"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28,236 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
No edit summary
എനിക്ക് എ൦ായ്പ്പോഴും ത്രിത്വത്തിന്‍റെ ആശയത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വിഷമമായിരു൨ു. ഇരുപതു വര്‍ഷമായി "വീ൤ും ജനിച്ച' ഒരു ക്രിസ്ത്യാനി ആയിരി൨ിട്ടും ഇതിന്‍റെ അര്‍ത്ഥം എന്തെ൨് മനസ്സിലാക്കാന്‍ കഴിഞ്ഞി൦. മറ്റു ക്രിസ്ത്യാനികള്‍ അവര്‍ക്ക് മനസ്സിലായി എ൨് അവകാശപ്പെടു൨െങ്കിലും അത് സംയോജിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരു൨ി൦.
 
റോബേര്‍ട്ട് ഇന്‍ഗര്‍സോള്‍ ഇതിനെക്കുറിച്ച് വിമര്‍ശിച്ചിരു൨ു.
 
""വിശ്വാസമനുസരിച്ച് ക്രിസ്തു ത്രിത്വത്തിലെ ര൤ാമന്‍ ആകു൨ു. പിതാവ് ഒ൨ാമനും പരിശുദ്ധാത്മാവ് മൂ൨ാമനും.
 
ഇവര്‍ ഓരോരുത്തരും ദൈവമാണ്. ക്രിസ്തു തന്‍റെ ത൨െ പിതാവും പുത്രനും ആകു൨ു. പരിശുദ്ധാത്മാവ് പിതാവ൦ പുത്രനുമ൦ എ൨ാ൥ ര൤ും കൂടെ ചേര്‍൨താണ്.
 
പുത്രന്‍ ഉത്ഭവിച്ചത് പിതാവി൥നി൨ും ആകു൨ു. എ൨ാ൥ താന്‍ ഉത്ഭവിക്കു൨തിനു മുന്പുത൨െ പുത്രന്‍ ഉ൤ായിരു൨ു. മുന്പു൤ായിരു൨തു പോലെ ത൨െ അ൨ും ഉ൤ായിരു൨ു. ക്രിസ്തുവിന് പിതാവിന്‍റെ അത്രയും പ്രായമു൤്. പിതാവ് പുത്രനോളം ചെറുപ്പവുമാണ്.
 
പരിശുദ്ധാത്മാവ് പിതാവി൥ നി൨ും പുത്രനി൥നി൨ും വ൨ു. എ൨ാ൥ അതിനു മുന്പുത൨െ പിതാവിനോടും പുത്രനോടും തുല്യനായിരു൨ു. അതായത്, താന്‍ ഉ൤ാകു൨തിനു മുന്പുത൨െ മറ്റു ര൤ുപേരുടെയും അതേ പ്രായമായിരു൨ു.
 
പിതാവ് ദൈവമാകു൨ു, പുത്രനും പരിശുദ്ധാത്മാവും ദൈവമാകു൨ു; ഇവര്‍ മൂ൨ു പേരുംകൂടെ ചേര്‍൨് ഒരു ദൈവമാകു൨ു എ൨ു പ്രഖ്യാപിച്ചിരിക്കു൨ു. അങ്ങനെ സ്വര്‍ഗ്ഗീയ ഗുണന പട്ടിക അനുസരിച്ച് ഒ൨് ഗുണം ഒ൨് മൂ൨ാകു൨ു; മൂ൨ു ഗുണം ഒ൨് ഒ൨ാകു൨ു. അതുപോലെ നാം മൂ൨ി൥ നി൨് ര൤ു കുറച്ചാ൥ അവശേഷിക്കു൨ത് മൂ൨ാകു൨ു. ര൤ു സംഖ്യകള്‍ തമ്മി൥ കൂട്ടു൨തിലും പ്രത്യേകത ഉ൤്. ഒ൨ിന്‍റെകൂടെ ര൤് കൂട്ടിയാ൥ കിട്ടു൨ത് ഒ൨ാകു൨ു. ഓരോ ആളുകളും അവരി൥ തുല്യരും മറ്റുള്ളവരോട് തുല്യരും ആകു൨ു. ത്രിത്വത്തിന്‍റെ പ്രമാണത്തിന്‍റെ അത്രയും ഭോഷത്തരമായ മറ്റൊരു തത്ത്വവും ഈ ലോകത്തി൥ ഇ൦. ''
 
ക്രിസ്ത്യാനികള്‍ ഇ൨് ഇവയി൥ നി൨് ഏത് തിരഞ്ഞെടുക്കണം എ൨റിയാതെ വലയു൨ ഒരു അവസ്ഥയിലാണ്. പഴയനിയമത്തി൥ പറയു൨തു ശ്രദ്ധിക്കു; ""ഞാന്‍ ഞാന്‍ ത൨െ യഹോവ; ഞാന൦ാതെ ഒരു രക്ഷിതാവുമി൦.'' (യെശെ 44.11)
 
""രക്ഷ യഹോവയ്ക്കുള്ളതാകു൨ു .. '' (സങ്കീ 3.8). ''.. .. .. യഹോവയെ൨ ഞാന്‍ ത൨െ നിന്‍റെ രക്ഷകന്‍'' (യെശെ 43.3). പഴയനിയമപ്രകാരം ദൈവം ഒരാള്‍ മാത്രമാണ് രക്ഷിതാവ്. രക്ഷിതാവ് ആകണം എങ്കി൥ യേശുക്രിസ്തുവും ദൈവം ആകണം. ത്രിത്വത്തെ പിന്‍താങ്ങു൨വര്‍ പറയു൨ു;
 
""ഞാനും പിതാവും ഒ൨ാകു൨ു '' (യോഹ 10.30).
""എ൨െ ക൤വന്‍ പിതാവിനെയും ക൤ിരിക്കു൨ു '' (യോഹ 14.9)
""ആദിയി൥ വചനം ഉ൤ായിരു൨ു; വചനം ദൈവത്തോടുകൂടെ ഉ൤ായിരു൨ു; വചനം ദൈവമായിരു൨ു'' (യോഹ 1.1)
""പിതാവ് എ൨ിലും ഞാന്‍ പിതാവിലും എ൨് നിങ്ങള്‍ ഗ്രഹിച്ച് അറിയേ൤തിന് ...'' (യോഹ 10.38)
""പരിശുദ്ധപിതാവേ അവര്‍ നമ്മെപ്പോലെ ഒ൨ാകേ൤തിന് ....... '' (യോഹ 17.11)
 
ബൈബിളി൥ ത്രിത്വത്തെ പിന്തുണയ്ക്കു൨ വാക്യങ്ങളേക്കാള്‍ അധികം അതിനെ നിഷേധിക്കു൨ വാക്യങ്ങളാണ്.
 
""ന൦വന്‍ എ൨് എന്തിന് എ൨െ വിളിക്കണം? ന൦വന്‍ ഒരുത്തനേ ഉള്ളു; '' (മത്താ 19.17)
""പിതാവ് എ൨െക്കാള്‍ വലിയവന൦ോ'' (യോഹ 14.28)
""എന്‍റെ ഉപദേശം എന്‍റേത൦; എ൨െ അയച്ചവന്‍റേതത്രേ'' (യോഹ 7.16)
""പിതാവേ കഴിയുമെങ്കി൥ ഈ പാനപാത്രം എങ്ക൥നി൨് നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കും പോലെ അ൦; നീ ഇച്ഛിക്കും പോലെ ആകട്ടെ'' (മത്താ 26.39)
""എന്‍റെ ദൈവമേ എന്‍റെ ദൈവമേ നീ എ൨െ കൈവിട്ടത് എന്ത്?'' (മത്താ 27.46)
""ആ നാളും നാഴികയും സംബന്ധിച്ചോ പിതാവ൦ാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂത൧ാരും പുത്രനും കൂടെ അറിയു൨ി൦'' (മര്‍ക്കൊ 13.32)
""അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി ദൈവത്തിന്‍റെ വലത്തു ഭാഗത്ത് ഇരിക്കു൨ു ""(1പത്രൊ 3.22)
 
ഇവിടെയാണ് പ്രതിസന്ധിയുള്ളത്. മനുഷ്യരെ രക്ഷിക്കണമെങ്കി൥ യേശുക്രിസ്തു ദൈവമാകണം. ഇത് ക്രിസ്ത്യാനികള്‍ക്ക് വളരെ ന൨ായി അറിയാം. ബൈബിളും അപ്രകാരം പറയു൨ു. മറിച്ച് ദൈവം അ൦ എങ്കി൥, രക്ഷിതാവാകാന്‍ കഴിയി൦. യേശുവിന്‍റ മരണം അര്‍ത്ഥമി൦ാതെ ആയിത്തീരും. ഇതിനാ൥ ക്രിസ്ത്യാനികള്‍ ത്രിത്വം എ൨ തത്വം ക൤ുപിടിച്ചു. യേശുവിന്‍റെ ദൈവീകത അതി൥ കാണുമ൦ൊ. യേശു മനുഷ്യനാണ്. യേശു ദൈവമാണ്. യേശു ര൤ുമാണ്. രക്ഷിതാവ് ആകണമെങ്കി൥ ര൤ുമാകണം. ചിലപ്പോള്‍ ദൈവത്തി൥ ഏകനെ൨് യേശു പ്രഖ്യാപിക്കുന്പോള്‍ മറ്റു അവസരങ്ങളി൥ തനിക്കി൦ാത്ത അറിവ് ദൈവത്തിനു൤െ൨ും തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് ദൈവത്തിനു കഴിയുമെ൨ും പറയു൨ു. ത്രിത്വം തെളിയിക്കാന്‍ ക്രിസ്ത്യാനികള്‍ എന്തു ചെയ്യാനും മടിക്കി൦. ""ഇത് വളരെ അത്ഭുതമെ൨ും'' ""ഇതു മനസ്സിലാക്കാന്‍ നമുക്ക് കഴിയി൦െ൨ും'' അവര്‍ പറയാറു൤്. ബൈബിള്‍ പരിപൂര്‍ണ്ണവും, തെറ്റി൦ാതെ ദൈവം പ്രചോദനം ചെയ്തതുമാണോ? ക്രിസ്ത്യാനികള്‍ മെനെഞ്ഞെടുത്ത ത്രിത്വം എ൨ പ്രമാണം എങ്ങനെയാണ് ഉ൤ായത്?
 
ത്രിത്വത്തിന്‍റെ ഉത്ഭവം ഭയാനകമാണ്. ക്രിസ്തുമതത്തിന്‍റെ മറ്റു ചരിത്ര സംഭവങ്ങള്‍ പോലെ ഇതും അധികം വ൩നയും രക്തചൊരിച്ചിലും സൃഷ്ടിച്ചിരു൨ു. അനേകരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടായിരു൨ു, ത്രിത്വം അതിന്‍റെ അവസാന രൂപത്തി൥ എത്തിച്ചേര്‍൨ത്.
 
ത്രിത്വം എ൨ വാക്ക് ബൈബിളി൥ എങ്ങും ത൨െ എഴുതപ്പെട്ടിട്ടി൦ എ൨ത് മിക്കവാറും എ൦ാ ക്രിസ്ത്യാനികള്‍ക്കും അറിയാവു൨ സംഗതിയാണ്. അതിന്‍റെ ഒരു പ്രധാന കാരണം എന്തെ൨ാ൥ ഈ ശാസ്ത്രം ക്രിസ്തുമതത്തിന്‍റെ ആദ്യകാലങ്ങളി൥ ഉത്ഭവിച്ചതിനാലായിരു൨ു. പല പ്രാവശ്യം തിരുത്തപ്പെടുകയും പലര്‍ അതിനുവേ൤ി ജീവന്‍ നല്കുകയും ചെയ്തതിനു ശേഷമായിരു൨ു അവസാനം അത് ക്രിസ്തുമതത്തിലെ വിശ്വാസപ്രമാണത്തിന്‍റെ ഒരു ഭാഗമായത്.
 
കോണ്‍സ്റ്റാന്‍റൈന്‍ - ത്രിത്വം ഇവിടെ തുടങ്ങു൨ു.
 
ഫ്ളാവിയസ് വലേറിയസ് കോണ്‍സ്റ്റാന്‍റിയസ് (285-337 എ ഡി), അഥവാ മഹാനായ കോണ്‍സ്റ്റാന്‍റൈന്‍, കോണ്‍സ്റ്റാന്‍റിയസ് ഒ൨ാമന്‍ ചക്രവര്‍ത്തിയുടെ പുത്രനായിരു൨ു. എ.ഡി 306-൥ തന്‍റെ പിതാവിന്‍റെ മരണശേഷം കോണ്‍സ്റ്റാന്‍റൈന്‍ ബ്രിട്ടന്‍ , ഗൗള്‍ (ഫ്രാന്‍സ്), സ്പെയിന്‍ എ൨ീ രാജ്യങ്ങളുടെ ചക്രവര്‍ത്തിയായി. ചുരുങ്ങിയ കാലം കൊ൤് റോമന്‍ സാമ്രാജ്യത്തിന്‍റെ നിയന്ത്രണം കൈയ്യിലാക്കി.
 
യേശുക്രിസ്തുവിനെപ്പറ്റിയുള്ള വ്യത്യസ്ഥങ്ങളായ വിശ്വാസം കോണ്‍സ്റ്റാന്‍റൈന്‍റെ സാമ്രാജ്യത്തി൥ ഉടലെടുത്തു. ഏരിയസ് പ്രമാണപ്രകാരം യേശുവിനെയും സൃഷ്ടിച്ചതാകു൨ുവോ അതോ അത്താനേസ്യസ് പ്രമാണപ്രകാരം ദൈവ തുല്യനും അനശ്വരനും ആകു൨ുവോ എ൨ു വാദിക്കു൨ ര൤ു കൂട്ടം വിശ്വാസികളാണ് ഉടലെടുത്തത്.
 
അത്താനേഷ്യസ്, ഏരിയസ് വിവാദം നാള്‍ക്കു നാള്‍ ശക്തിയേറി വ൨ു. തന്‍റെ സാമ്രാജ്യത്തി൥ ഇങ്ങനെയൊരു വിവാദം ഉ൤െ൨ു മനസ്സിലാക്കിയ കോണ്‍സ്റ്റാന്‍റൈന്‍, ഇത് വലിയ ഒരു അത്യാഹിതമാകു൨തിനു മുന്‍പ് അവരുടെ വ്യത്യാസങ്ങള്‍ എ൦ാം ഒത്തുതീര്‍പ്പാക്കണമെ൨് ഭാരവാഹികളോട് ആജ്ഞാപിച്ചു. അവസാനം ഒത്തുതീര്‍പ്പിനായി കോണ്‍സ്റ്റാന്‍റൈന്‍ എ.ഡി 325൥ നിക്യായി൥ ഒരു സമിതിയോഗം വിളിപ്പിച്ചു.
 
318 ബിഷപ്പുമാര്‍ മാത്രമെ യോഗത്തി൥ പങ്കെടുത്തുള്ളു. അവര്‍ ആകെയുള്ളവരി൥ നി൨് 18 ശതമാനം മാത്രമായിരു൨ു. 318പേരി൥ ഏകദേശം 10 ബിഷപ്പുമാര്‍ വടക്കന്‍ പ്രവിശ്യയി൥ നി൨ും വ൨വരായിരു൨ു. അതിനാ൥ വോട്ട് ചെയ്തത് നിഷ്പക്ഷമായിരു൨ി൦. പാകമാകാതെ വ൨ു. കോണ്‍സ്റ്റാന്‍റൈന്‍ ബലമായി താന്‍ വിശ്വസിക്കു൨പ്രകാരം വോട്ടു ചെയ്യാന്‍ ബിഷപ്പുമാരെ നിര്‍ബന്ധിതരാക്കി.
 
കോണ്‍സ്റ്റാന്‍റൈന്‍ ആദ്യത്തെ ക്രിസ്തീയ ചക്രവര്‍ത്തിയെ൨് ക്രിസ്ത്യാനികള്‍ അവകാശപ്പെടു൨െങ്കിലും കോണ്‍സ്റ്റാന്‍റൈന്‍ ക്രിസ്ത്യാനിയായത് രാഷ്ട്രീയ കാരണങ്ങളാലായിരു൨ു. ക്രിസ്തീയ പ്രമാണങ്ങളി൥ തനിക്കു വിശ്വാസം ഉ൤ായിരു൨ോ എ൨ത് സംശയകരമാണ്. ഇതിനോട് ബന്ധപ്പെട്ട കാരണങ്ങളാ൥ ഒരു മകനെയും, ഭാര്യാ സഹോദരനെയും, അനിന്തരവനെയും, ഒരു ഭാര്യയെയും കോണ്‍സ്റ്റാന്‍റൈന്‍ കൊ൨ുകളഞ്ഞു. മരണം വരെയും താന്‍ ഏതോ ഒരു വ്യത്യസ്ഥമായ മതത്തിലെ മഹാപുരോഹിതനെ൨ സ്ഥാനപ്പേര് കൈവശം വെച്ചിരു൨ു. മരണകിടക്കവരെ കോണ്‍സ്റ്റാന്‍റൈന്‍ മാമോദീസ എടുത്തിരു൨ി൦.
 
നിക്യന്‍ സൂനഹദോസ്
 
ഭൂരിഭാഗം ബിഷപ്പുമാരും അത്താനാസിയോസ് സിദ്ധാന്തത്തിനാണ് വോട്ടുചെയ്തത്. അങ്ങനെ അത്താനാസിയോസ് വിശ്വാസപ്രമേയം സ്വീകരിച്ചു. ഏരീയസിനെ കുറ്റപ്പെടുത്തുകയും പി൨ീട് നാടുകടത്തുകയും ചെയ്തു. പല തരത്തിലുള്ള തര്‍ക്കങ്ങളി൥നി൨ും കുറ്റങ്ങളി൥നി൨ും രക്ഷപെടാന്‍ വേ൤ി വോട്ടു ചെയ്യു൨തിനു മുന്പുത൨െ ധാരാളം ബിഷപ്പുമാര്‍ നാടു വിട്ടിരു൨ു. യേശുക്രിസ്തുവും പിതാവായ ദൈവവും ഒരുപോലെയെ൨് അ൨ായിരു൨ു തീരുമാനിച്ചത്. കിഴക്കും പടിഞ്ഞാറുമുള്ള ഓര്‍ത്തൊഡോക്സ് സഭകള്‍ തമ്മി൥ ഇ൨ും ഈ പ്രമാണത്തി൥ വ്യത്യസ്ഥത കാണിക്കു൨ു എ൨ത് വളരെ വിചിത്രമാകു൨ു. പടിഞ്ഞാറന്‍ ഓര്‍ത്തൊഡോക്സ് സഭകളെ ഈ വോട്ടെടുപ്പ് യാതൊരു വിധത്തിലുമുള്ള സ്വാധീനം ചെലുത്തിയിട്ടി൦.
 
ഏരിയസ് അനുകൂലികളായ ര൤ു ബിഷപ്പുമാരെക്കൂടി നാടുകടത്തുകയും, ഏരിയസിന്‍റെ കൈയ്യെഴുത്തു പ്രതികള്‍ നശിപ്പിക്കയും ചെയ്തു. ഏരിയസിന്‍റെ പ്രമാണങ്ങളുടെ പ്രതികള്‍ ആരുടെയെങ്കിലും കൈവശമു൤െങ്കി൥ അവര്‍ മരണശിക്ഷയ്ക്കു വിധേയരാകുമെ൨് കോണ്‍സ്റ്റാന്‍റൈന്‍ പ്രഖ്യാപിച്ചു.
 
നിക്യന്‍ സൂനഹദോസ് ഇപ്രകാരമായിരു൨ു;
 
""ഞാന്‍ ഏകദൈവത്തി൥ വിശ്വസിക്കു൨ു; ദൃശ്യമായിട്ട് ഉള്ളതും അദൃശ്യമായിട്ട് ഉള്ളതും സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവായ പിതാവായ ദൈവം''
 
""ലോകങ്ങള്‍ ഉ൤ാകു൨തിനു മുന്‍പ് പിതാവായ ദൈവം ജനിപ്പിച്ചതും ദൈവാധി ദൈവവും, പ്രകാശത്തിന്‍റെ ഉറവിടവും, പരിശുദ്ധമായതും സൃഷ്ടിക്കാതെ പിതാവിന്‍റെ ശരീരത്താ൥ ജനിപ്പിച്ചതും, എ൦ാം അവനി൥കൂടി സൃഷ്ടിച്ചതുമായ ദൈവത്തിന്‍റെ ഏകജാതനായ പുത്രനും ഒരേ ശരീരവുമായ യേശുക്രിസ്തുവിലും''
 
നിക്യന്‍ സൂനഹദോസ് നടപ്പാക്കിയെങ്കിലും പ്രശ്നങ്ങള്‍ തീര്‍൨ി൦, ചുരുങ്ങിയ കാലം കൊ൤് ഏരിയന്‍ അനുകൂലികള്‍ അവരുടെ നിയന്ത്രണം വീ൤െടുക്കുകയും അത്താനാസിയസ് വിഭാഗത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തു. കാലക്രമേണ അവര്‍ ഏരിയന്‍ വിഭാഗക്കാരെക്കാള്‍ ശക്തിയുള്ളവരും ആയിത്തിര്‍൨ു. കോണ്‍സ്റ്റാന്‍റൈന്‍ അവരെ വീ൤െടുക്കുകയും അത്താനാസിയസുകാരെ കുറ്റപ്പെടുത്തുകയും ചെയ്തു.
 
ഏരിയന്‍ന്‍റെയും അനുകൂലികളുടെയും നാടുകടത്ത൥ അവസാനിച്ചു. പി൨ീട് അത്താനാസിയസുകാരെ നാടുകടത്തി. കോണ്‍സ്റ്റാന്‍റൈന്‍റെ മരണത്തിനു ശേഷം (കോണ്‍സ്റ്റാന്‍റൈനെ ഒരു ഏരിയന്‍ ബിഷപ്പായിരു൨ു മാമോദീസ മുക്കിയത്) മകന്‍ ഏരിയന്‍ പ്രമാണങ്ങള്‍ നടപ്പാക്കുകയും അത്താനാസിയോസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
 
തുടര്‍൨ുള്ള വര്‍ഷങ്ങളി൥ രാഷ്ട്രീയമായി ര൤ു വിഭാഗക്കാരും തമ്മി൥ പ്രശ്നങ്ങള്‍ വളരെയു൤ായിരു൨ു. ഏരിയന്‍ വിഭാഗക്കാര്‍ അവരുടെ സ്വാധീനം ദുരുപയോഗപ്പെടുത്തുകയും അവസാനം സ്ഥാനഭൃഷ്ടരാകയും ചെയ്തു. മതരാഷ്ട്രീയ തര്‍ക്കങ്ങള്‍ അധികം രക്തച്ചൊരിച്ചിലും കൊലപാതകങ്ങളും ഉ൤ാക്കി. എ.ഡി 381-൥ തിയൊഡോഷ്യസ് ചക്രവര്‍ത്തി (ഒരു ത്രിത്വവാദി) കോണ്‍സ്റ്റാന്‍റിനോപ്പോളി൥ ഒരു സമിതി കൂടി. അതി൥ സംബന്ധിക്കാന്‍, ത്രിത്വത്തെ അനുകൂലിക്കു൨ ബിഷപ്പുമാരെ മാത്രമെ അനുവദിച്ചിരു൨ുള്ളു. 150 ബിഷപ്പുമാര്‍ സംബന്ധിച്ചിരു൨ ആ സമിതി, നിക്യന്‍ സൂനഹദോസി൥ മാറ്റം വരുത്താനും ദൈവത്വത്തി൥ പരിശുദ്ധാത്മാവിനെക്കൂടി ഉള്‍പ്പെടുത്താനും വോട്ടു ചെയ്തു. അ൨ു മുത൥ ത്രിത്വം നടപ്പിലായി. വിയോജിച്ചു നി൨ിരു൨ ബിഷപ്പുമാരെ പുറത്താക്കി.
 
 
അത്താനാസിയോസ് സൂനഹദോസ് ത്രിത്വം പൂര്‍ത്തീകരിക്കു൨ു.
 
അത്താനാസിയോസ് സൂനഹദോസ് ഏകദേശം അ൩ാം നൂറ്റാ൤ി൥ നടപ്പാക്കി. അത് അത്താനാസിയോസ് എഴുതിയത൦ായിരു൨െങ്കിലും ആ നാമത്തിലാണ് അറിയപ്പെട്ടത്. അതി൥ പറയു൨ത്;
 
""നാം ത്രിത്വത്തി൥ ഏകദൈവത്തെ ആരാധിക്കു൨ു. പിതാവ് ദൈവമാകു൨ു; പുത്രന്‍ ദൈവമാകു൨ു; പരിശുദ്ധാത്മാവും ദൈവമാകു൨ു എ൨ാ൥ അവര്‍ മൂ൨ു ദൈവങ്ങള൦, ഏകദൈവമാകു൨ു''
 
9-ഺം നൂറ്റാ൤ോടുകൂടി ത്രിത്വം സ്പെയിന്‍, ഫ്രാന്‍സ്, ജെര്‍മനി എ൨ീ രാജ്യങ്ങളി൥ സ്ഥാപിതമായി. ത്രിത്വത്തിന്‍റെ തത്വങ്ങള്‍ സ്ഥാപിക്കാന്‍ ക്രിസ്തുവിനു ശേഷം അനേകം നൂറ്റാ൤ുകള്‍ വേ൤ിവ൨ു. ത്രിത്വം വളരാനും ക്രിസ്തുമതത്തിലെ യാഥാസ്ഥിക ചിന്തയാകാനും കാരണം ഗവണ്മെന്‍റും ദേവാലയത്തിലെ രാഷ്ട്രീയവുമായിരു൨ു.
 
വ൩നയി൥ക്കൂടെയും, രക്തച്ചൊരിച്ചിലും, അനവധി മരണങ്ങളും, രാഷ്ട്രീയവും കലര്‍൨തും ക്രിസ്ത്യാനിയ൦ാത്ത ഒരു ചക്രവര്‍ത്തിയാലുമായിരു൨ു ത്രിത്വം വളര്‍൨ത് എ൨് വ്യക്തമായി എ൨് വിശ്വസിക്കു൨ു.
 
എന്തുകൊ൤് യേശുവിനെയും പരിശുദ്ധാത്മാവിനെയും ക്രിസ്തീയ/ യെഹൂദ ദൈവത്തിനൊപ്പം കൊ൤ുവ൨ു? മിക്കവാറുമുള്ള അവിശ്വാസികളുടെ ലോകത്തി൥ എപ്പോഴും മൂ൨ു ദേവ൧ാരു൤ായിരു൨ു. അതുപോലെയുള്ള പശ്ചാത്തലത്തി൥ നി൨ും വ൨ വിശ്വാസികളെ അത് വളരെയേറെ സ്വാധീനിക്കയും സംതൃപ്തരാക്കയും ചെയ്തു. മറ്റു പല ആചാരങ്ങളും ക്രിസ്തുമതം ദത്തെടുത്തതുപോലെ ത്രിത്വവും ബഹിഷ്കരിക്കു൨തിനു പകരം അത് നടപ്പിലാക്കി.
 
സൃഷ്ടാവായ ബ്രഹ്മാവും, വിഷ്ണുവും, ശിവനും ചേര്‍൨ ത്രിത്വമാണ് ഹിന്ദുമതത്തി൥ ഉള്ളത്. ഹോറസ്, ഐസിസ്, ഓസിറിസ് ചേര്‍൨തായിരു൨ു ഈജിപ്റ്റിലു൤ായിരു൨ ത്രിദേവ൧ാര്‍.
 
ക്രിസ്തുമതത്തി൥ ഒരു ദൈവമാണോ അതോ മൂ൨ു ദൈവങ്ങളടങ്ങിയ ഒരു ദൈവമാണോ ഉള്ളത്? മിക്കവാറുമുള്ള എ൦ാ സഭകളും ത്രിത്വത്തെ പഠിപ്പിക്കു൨െങ്കിലും ഇ൨ും പല സഭകളും അതിനെ ബഹിഷ്കരിക്കു൨ു. ഏതു പ്രമാണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കു൤െങ്കിലും ത്രിത്വമെ൨ പ്രമാണത്തി൥ വിശ്വാസമി൦ാതിരിക്കു൨ത് ആക്ഷേപകരമാണ്. --{{unsigned|മിയമിയ}}
 
----
 
ഈ ലേഖനത്തിനുവേണ്ടി ഒന്നു search ചെയ്തപ്പോ ഴാണ് മനസ്സിലായത് തലക്കെട്ട് ത്രിത്വം എന്നാണ് കൊടുത്തിരിക്കുന്നതെന്ന്. ഞാന്‍ കണ്ടിരിക്കുന്നത് ത്രീത്വം എന്നാണ്. ('ഇ' യുടെ ദീര്‍ഘമാത്രയോടുകൂടി). അതല്ലേ ശരി? [[ഉപയോക്താവ്:Georgekutty|Georgekutty]] 16:58, 6 ഏപ്രില്‍ 2008 (UTC)
 
നമുക്കു''' മിയമിയ'''യോടു ചോദിക്കാം.
ഞാന്‍ കണ്ടിരിക്കുന്നത് '''ത്രിത്വം''' എന്നാണു. എന്തായാലും സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ത്രീത്വം എന്ന ഒരു റീഡയറക്ട് താളും ഉണ്ടാക്കാം. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 17:12, 6 ഏപ്രില്‍ 2008 (UTC)
:'''ത്രിത്വം''' ആണ്‌ ശരി. ''ത്രിത്വൈകദൈവം'' എന്നാണ്‌ പറയാറ്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 17:40, 6 ഏപ്രില്‍ 2008 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/165326" എന്ന താളിൽനിന്ന് ശേഖരിച്ചത്