"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

728 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
ഈ ലേഖനത്തിനുവേണ്ടി ഒന്നു search ചെയ്തപ്പോ ഴാണ് മനസ്സിലായത് തലക്കെട്ട് ത്രിത്വം എന്നാണ് കൊടുത്തിരിക്കുന്നതെന്ന്. ഞാന്‍ കണ്ടിരിക്കുന്നത് ത്രീത്വം എന്നാണ്. ('ഇ' യുടെ ദീര്‍ഘമാത്രയോടുകൂടി). അതല്ലേ ശരി? [[ഉപയോക്താവ്:Georgekutty|Georgekutty]] 16:58, 6 ഏപ്രില്‍ 2008 (UTC)
 
ഗൂഗിള്‍ സേര്‍ച്ചിയപ്പോള്‍ കിട്ടിയ റിസല്‍റ്റ്. [http://www.google.com/search?sourceid=navclient&ie=UTF-8&rlz=1T4GGLJ_enIN269IN269&q=%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82 ത്രിത്വം],[http://www.google.com/search?sourceid=navclient&aq=t&ie=UTF-8&rlz=1T4GGLJ_enIN269IN269&q=%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82 ത്രീത്വം]. അത് കണ്ടിട്ട് ത്രിത്വമാണ് ശരിയെന്ന് തോനുന്നു--[[ഉപയോക്താവ്:Abhishek|അഭി]] 17:10, 6 ഏപ്രില്‍ 2008 (UTC)
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/165314" എന്ന താളിൽനിന്ന് ശേഖരിച്ചത്