14,572
തിരുത്തലുകൾ
(ചെ.) (യന്ത്രം നീക്കുന്നു: en:Magnitude (astronomy)) |
(ചെ.) |
||
ഒരു ഖഗോളവസ്തുവില്‍ നിന്ന് ലഭിക്കുന്ന പ്രകാശത്തിന്റെ അളവാണ് '''കാന്തിമാനം'''. നക്ഷത്രനിരീക്ഷണത്തിനും നക്ഷത്രവര്‍ഗ്ഗീകരണത്തിനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന ഒരു ഏകകം ആണ് കാന്തിമാനം (magnitude).
ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ഹിപ്പാര്‍ക്കസ് ആണ് കാന്തിമാനം ഉപയോഗിച്ച് നക്ഷത്രത്തെ ആദ്യമായി വര്‍ഗ്ഗീകരിച്ചത് . കാന്തിമാനം പലതരത്തില്‍ ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ആണ്:
{{Main|കേവല കാന്തിമാനം}}
നമ്മള് ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 പാര്‍സെക് ദൂരത്തു കൊണ്ട് വച്ചു എന്നു വിചാരിക്കുക. എന്നിട്ട് അതിനെ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോള്‍ എന്ത് കാന്തിമാനമാണോ നമ്മള്‍ക്ക് കിട്ടുന്നത് അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്.
[[en:Magnitude (astronomy)]]
|
തിരുത്തലുകൾ