"ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37.251.41.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 1:
{{prettyurl|Object-oriented programming}}
{{PU|Object-oriented programming}}
ആശയങ്ങൾ '''വസ്തു'''ക്കളായി പ്രതിനിധാനം ചെയ്യപ്പെടുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളാണ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിലെ വസ്തുക്കൾ data field കളും അവയുമായി ബന്ധപ്പെട്ട, methods എന്ന് അറിയപ്പെടുന്ന പ്രക്രിയകളും ഉൾപ്പെടുന്നതാണ്. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിന്റെ കരട് ആശയങ്ങൾ ആദ്യമായി രൂപം കൊണ്ടത് 1960 കളിൽ എം ഐ റ്റി(Massachsets Institute Of Technology) [[കൃത്രിമ ബുദ്ധി]] (Artificial Intelligence) ലാബിൽ നിന്നാണ്. [[ലിസ്പ്]] (LISP) ഭാഷയിലാണ് ഇതിന്റെ ചില സങ്കേതങ്ങൾ ആദ്യമായി പ്രവര്ത്തികമാക്കിയതെങ്കിലുംപ്രാവർത്തികമാക്കിയതെങ്കിലും ആദ്യത്തെ സമ്പൂർണ്ണ ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ എന്ന് അറിയപ്പെടുന്നത് സ്മാൾ ടാക് (Smalltalk) ആണ്. ജാവാ[[ജാവ]], സീ[[സി ഷാർപ്ഷാർപ്പ്|സി ഷാർപ്പ്(C#)]], C[[സി++]], ഡെൽഫി (Delphi/Object Pascal) എന്നിവയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിൽ ഉള്ളപ്രചാരത്തിലുള്ള ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.<ref>http://web.eecs.utk.edu/~huangj/CS302S04/notes/oo-intro.html</ref>
 
==അവലംബം==