"പുളി (മരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== പേരിനു പിന്നിൽ ==
ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന [[അറബി ഭാഷ|അറബി ഭാഷയിൽ]] നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു [[ഈന്തപ്പന]] എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.....
ഒരു ദീർഗകാല ഫലവൃക്ഷം ആണ്
വാളൻപുളി, വിത്ത് കിളിർപ്പിച്ചോ, ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം, സദാരനയായി പത്തു വർഷത്തോളം സമയം വേണം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു ,ബട്ടിംഗ് നടത്ത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്തൻ, മധുരമുല്ലയിനം പുലികളെ സ്വീറ്റ് താമരിന്റ്ടു എന്നാ പേരിൽ വിപണിയിൽ കിട്ടും, ഏകദേശം പത്തു വര്ഷം കഴിഞ്ഞാൽ 200 മുതൽ 25o കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം
 
==രസാദി ഗുണങ്ങൾ==
രസം :അമ്ലം
"https://ml.wikipedia.org/wiki/പുളി_(മരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്