"കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: km:លិទ្ធិកុម្មុយនិស្ត, th:ลัทธิคอมมิวนิสต์
വരി 7:
 
== കമ്യൂണിസവും മാക്സിസവും ==
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് [[കാൾ മാർക്സ്‌മാർക്സ]] ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും [[മാക്സിസം]] എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും [[മാക്സിസം|മാക്സിസവും]] വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്{{തെളിവ്}}. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ [[മാക്സിയൻ ചരിത്രവീക്ഷണം]] എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് [[മാക്സിസം]]{{തെളിവ്}}.
 
== മറ്റ് ലിങ്കുകൾ ==
"https://ml.wikipedia.org/wiki/കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്