"ശ്യാനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ഫ്ലൂയിഡ് പ്രയോഗിക്കുന്ന പ്രതിരോധംപ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതെശ്യാനതയെ പറയാറുണ്ട്. ഫ്ലൂയിഡിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
ശ്യാനത പൂജ്യം ആയ ഫ്ലൂയിഡുകളെ ആദർശഫ്ലൂയിഡുകൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ഫ്ലൂയിഡുകളെ കണ്ടിട്ടുള്ളൂ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1652868" എന്ന താളിൽനിന്ന് ശേഖരിച്ചത്