"കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
ഇപ്പോൾ ചില കാറുകൾ [[വൈദ്യുതമോട്ടോർ]] ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക ആധുനികകാറുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആദ്യമായി കാർ കണ്ടുപിടിച്ചപ്പോൾ ഉപയോഗിച്ചിരുന്ന അതേ അടിസ്ഥാനസാങ്കേതികവിദ്യ തന്നെയാണ്‌ ഉപയോഗപ്പെടുത്തുന്നത്. കത്തുന്ന ഇന്ധനം [[താപ എഞ്ചിൻ|താപ‌ എഞ്ചിന്റെ]] [[പിസ്റ്റൺ|പിസ്റ്റണുകളെ]] മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും, [[#ഗിയർ ബോക്സ്|ഗിയറും]] കാറിന്റെ മറ്റു ഭാഗങ്ങളും ചേർന്ന് പിസ്റ്റണിൽ ഉളവാകുന്ന ഈ ബലത്തെ ചക്രം തിരിക്കാനുതകുന്ന രീതിയിലാക്കുകയും ചെയ്യുന്നു.
 
എഞ്ചിനിൽ അത്യധികം [[താപം]] ഉൽ‌പ്പാദിപ്പിക്കപ്പെടുന്നതിനാൽ [[#റേഡിയേറ്റർ|തണുപ്പിക്കുന്നതിനുള്ള]] സം‌വിധാനവും, കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ടവാതകങ്ങൾ പുറന്തള്ളുന്നതിനുള്ള [[#എക്സോസ്റ്റ്|എക്സോസ്റ്റ് സം‌വിധാനവും]] കാറിലുണ്ടായിരിക്കും. ഇന്ധനം കത്തിപിടിപ്പിക്കുന്നതിനുംകത്തിപ്പിടിപ്പിക്കുന്നതിനും മറ്റുമായുള്ള വൈദ്യുതി കാറിലെ [[ബാറ്ററി|ബാറ്ററിയിൽ]] നിന്നുമാണ്‌ ലഭ്യമാക്കുന്നത്.
 
== എഞ്ചിൻ ==
"https://ml.wikipedia.org/wiki/കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്