"സി-മാ ചിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| known_for = ''[[Records of the Grand Historian|റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ]]''
| occupation = ചരിത്രകാരൻ
}}
{{infobox Chinese
|t=司馬遷
|s=司马迁
|p=Sīmǎ Qiān
|w=Szu<sup>1</sup>-ma<sup>3</sup> Ch'ien<sup>1</sup>
|j=Si<sup>1</sup>maa<sup>5</sup> Tsin<sup>1</sup>
|altname=Zichang
|t2=子長
|s2=子长
|p2=Zǐcháng
|w2=Tzu<sup>3</sup>-ch'ang<sup>2</sup>
|j2=Zi<sup>2</sup>coeng<sup>4</sup>
}}
'''സിമാ ചിയാൻ'''(ബി.സി. 145-ഓ 135-ഓ&nbsp;ബി.സി. 90) ചൈനയിലെ പുരാതന മികച്ച ചരിത്രകാരനാണ്. ഇദ്ദേഹം [[Han Dynasty|ഹാൻ രാജവംശത്തിന്റെ]] ചരിത്രമെഴുത്തുകാരുടെ [[Prefect|പ്രിഫെക്റ്റായിരുന്നു]] ([[Chinese characters|Chinese]]: 太史公; ''ടായിഷിഗോങ്'' അല്ലെങ്കിൽ ''ടായി-ഷിഹ്-കങ്''). ''[[Records of the Grand Historian|റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ]]'' എന്ന ഗ്രന്ഥം രചിച്ചതിനാൽ ഇദ്ദേഹം [[Chinese historiography|ചൈനയിലെ ചരിത്രരചനയുടെ]] പിതാവായി അറിയപ്പെടുന്നു. ഈ ഗ്രന്ഥം [[Yellow Emperor|മഞ്ഞ ചക്രവർത്തിയുടെ ഭരണം]] മുതൽ [[Emperor Wu of Han|ഹാൻ രാജവംശത്തിലെ വു ചക്രവർത്തിയുടെ]] ഭരണം വരെയുള്ള രണ്ടായിരം വർഷമാണ് ഈ ഗ്രന്ഥത്തി‌ൽ പ്രതിപാദിക്കപ്പെറ്റുന്നത്. [[Chinese historiography|ചൈനയിലെ പിന്നീടുള്ള ചരിത്രരചനയ്ക്ക്]] മാതൃകയായത് ഈ ഗ്രന്ഥമാണ്.
"https://ml.wikipedia.org/wiki/സി-മാ_ചിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്