"ബോധനം (ദ്വൈമാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: == ബോധനം ദ്വൈമാസിക == ജമാഅത്തെ ഇസ് ലാമിയുടെ മേല്നോട്ടത്തില് പു...
 
വരി 1:
== ആമുഖം ==
 
== ബോധനം ദ്വൈമാസിക ==
ജമാഅത്തെ ഇസ് ലാമിയുടെ മേല്നോട്ടത്തില് പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസിക.കോഴിക്കോട് വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സര്‍‌വീസ് ട്രസ്റ്റിനാണ് പ്രബോധനത്തിന്റെ ഉടമസ്ഥാവകാശം.ശാന്തപുരം അല് ജാമിഅ യിലാണിപ്പോള് ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവര്ത്തനങ്ങള് നടക്കുന്നത്.മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോള്‍ ബോധനം.<br />'ചീഫ് എഡിറ്റര്‍ വി.കെ അലി <br />എഡിറ്റര്‍ ഡോ.അബ്ദുസ്സലാം വാണിയമ്പലം
 
"https://ml.wikipedia.org/wiki/ബോധനം_(ദ്വൈമാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്