"ഹീബ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: si:හීබෲ භාෂාව
No edit summary
വരി 23:
<!-- The Linguasphere code is for future reference, if Linguasphere codes are put into the infobox. -->
}}
ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ്‌ '''ഹീബ്രു ഭാഷ'''. [[ഇസ്രയേൽ|ഇസ്രയേലിൽ‍]] 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ <ref>http://www.ethnologue.org/show_language.asp?code=heb</ref>ലോകമെമ്പാടുമുള്ള [[ജൂത മതം|യഹൂദമതസ്ഥർ]] പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. [[ഇസ്രയേൽ|ഇസ്രയേലിൽ‍ഇസ്രയേലിൽ]] ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് [[അറബി ഭാഷ|അറബിക്കിനോടൊപ്പംഅറബിഭാഷയോടൊപ്പം]] ഒരു ഔദ്യോഗികഭാഷയാണ്‌ഔദ്യോഗികഭാഷയാണ്. [[ഹീബ്രു ലിപി|ഹീബ്രു അക്ഷരമാല]] ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ്‌ ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.
 
വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന ''മൂല''ത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹീബ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്