"കൗടില്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Chanakya
No edit summary
വരി 1:
{{prettyurl|Chanakya}}
{{Infobox person
 
| name = ചാണക്യൻ
<!--[[പ്രമാണം:Chanakya.jpg|thumb|right|135px|ചാണക്യൻ]]
| image = <!--Chanakya.jpg-->
-->
| image_size =
| alt =
| caption = കൗടില്യൻ കലാകാരന്റെ ഭാവനയിൽ
| birth_date = ഉദേശം ബി.സി 370 <ref name="VKSubramanian1980"/>
| birth_place = ജന്മസ്ഥലം ഏതാണെന്നതുസംബന്ധിച്ച് വ്യക്തതയില്ല. [[Taxila|തക്ഷശില]], [[South India|ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിൽ ജനിച്ചതാവാൻ സാദ്ധ്യതയുണ്ട്
| death_date = ഉദ്ദേശം ബി.സി. 283<ref name="VKSubramanian1980"/>
| death_place = [[Pataliputra|പാടലീപുത്രം]]
| residence = [[Pataliputra|പാടലീപുത്രം]]
| other_names = കൗടില്യൻ, വിഷ്ണുഗുപ്തൻ
| alma_mater = [[Takshashila|തക്ഷശില]]
| occupation = അദ്ധ്യാപകനും രാജാവിന്റെ ഉപദേഷ്ടാവും
| known_for = [[Maurya Empire|മൗര്യ സാമ്രാജ്യത്തിന്റെ]] സ്ഥാപകൻ
| notable_works = [[Arthashastra|അർത്ഥശാസ്ത്രം]], ചാണക്യനീതി
| influences =
| influenced =
| footnotes =
}}
 
'''കൗടില്യൻ''' (c. 350-283 BCE) പുരാതന [[ഇന്ത്യ|ഭാരതത്തിലെ]] [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രജ്ഞനും]] ചിന്തകനുമായിരുന്നു. '''ചാണക്യൻ'''(Sanskrit: चाणक्य Cāṇakya), '''വിഷ്ണുഗുപ്തൻ''' എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യ]] ചക്രവർത്തിയായിരുന്ന [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യന്റെ]] പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്‌]] [[ഇന്ത്യ|ഇന്ത്യയിൽ]] സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. [[യേശു ക്രിസ്തു|ക്രിസ്തുവിന്‌]] മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ അഗ്രഗണ്യനായിരുന്നു.' ''[[അർത്ഥശാസ്ത്രം]]'' ' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.
Line 15 ⟶ 32:
 
ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്.അർത്ഥശാസ്ത്രം,നീതിസാരം,ചാണക്യനീതി എന്നിവ.രാഷ്ട്രമീമാംസ,ഭരണരീതി എനിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം.15അധികരണങ്ങളായാണ് ഇത് സമ്വിധാനം ചെയ്തിരിക്കുന്നത്.ആകെ 180ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.പ്രായോഗിക ഭരണപ്രശ്നങ്ങൾ,നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു.
 
==അവലംബം==
{{reflist}}
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/കൗടില്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്