"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

992 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|url = http://www.math.ubc.ca/~cass/rutherford/rutherford688.html
}}</ref> തന്മാത്രകളുടെ [[Rutherford model|റൂഥർഫോർഡ് മാതൃക]] ഇദ്ദേഹം [[Rutherford scattering|റൂഥർഫോർഡ് സ്കാറ്ററിംഗ്]] എന്ന പ്രതിഭാസം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ തന്മാത്രാ മാതൃകാസിദ്ധാന്തം രൂപീകരിച്ചത്. [[Geiger–Marsden experiment|സ്വർണ്ണ ഫോയിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെയാണ്]] റൂഥർഫോർഡ് സ്കാറ്ററിംഗ് പ്രതിഭാസം ഇദ്ദേഹം കണ്ടെത്തിയത്. 1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള [[nuclear reaction|ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ]] ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം [[proton|പ്രോട്ടോൺ]] കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു.<ref>[http://www.nzhistory.net.nz/people/ernest-rutherford Ernest Rutherford | NZHistory.net.nz, New Zealand history online]. Nzhistory.net.nz (1937-10-19). Retrieved on 2011-01-26.</ref>
 
ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ [[James Chadwick|ജെയിംസ് ചാഡ്‌വിക്ക്]] 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് [[Sir Isaac Newton|ഐസക് ന്യൂട്ടന്റെ]] ശവകുടീരത്തിനടുത്തായാണ്. [[rutherfordium|റൂഥർഫോർഡിയത്തിന്]] (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി.
 
==അവലംബങ്ങൾ==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1651944" എന്ന താളിൽനിന്ന് ശേഖരിച്ചത്