"നരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

555 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
 
ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. .പിതൃലോകത്തിന്റെ നാഥനായ [[യമൻ|കാലൻ]] അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു. തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. എന്നാൽ ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി [[ഗരുഡപുരാണം|ഗരുഡപുരാണത്തിലും]] [[ശ്രീമഹാഭാഗവതം|ഭാഗവതത്തിലുമുണ്ട്]].<ref>[http://ml.wikisource.org/wikiശ്രീമഹാഭാഗവതം/പഞ്ചമസ്കന്ധം/നരകഭേദം ഭാഗവതം കിളിപ്പാട്ടിൽ]</ref>
== നരകം (ഇസ്ലാമിക വിശ്വാസങ്ങളിൽ) ==
{{main|ജഹന്നം}}
ഇസ്ലാമികപാരമ്പര്യമനുസരിച്ചുള്ള നരകസങ്കൽപ്പത്തിന്റെ പേര് ജഹന്നം (അറബി: جهنم) എന്നാണ്. ഖുർആനിൽ '"ആളുന്ന അഗ്നി" "അഗാധ ഗർത്തം" എന്നൊക്കെ നരകത്തെ വിശേഷിപ്പിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1651917" എന്ന താളിൽനിന്ന് ശേഖരിച്ചത്