"ധാരിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
}}
ഒരു വസ്തുവിന് വൈദ്യുതചാർജിനെ സൂക്ഷിക്കാനുള്ള കഴിവിനെയാണ് '''ധാരിത''' അഥവാ '''കപ്പാസിറ്റൻസ്''' എന്നു പറയുന്നത്. ചാർജുചെയ്യാവുന്ന എല്ലാ വസ്തുക്കൾക്കും കപ്പാസിറ്റൻസ് ഉണ്ട്. വൈദ്യുതചാർജിനെ സംഭരിച്ചുവയ്ക്കാവുന്ന ഏറ്റവും മികച്ച ഉപകരണമാണ് [[കപ്പാസിറ്റർ]]. [[ഫാരഡ്]] ആണ് കപ്പാസിറ്റൻസിന്റെ യൂണിറ്റ്.
:<math>C = \frac{q}{V}</math>
എന്ന സമവാക്യം ഉപയോഗിച്ച് കപ്പാസിറ്റൻസിനെ നിർവ്വചിക്കാം. കപ്പാസിറ്റൻസ് = വൈദ്യുതചാർജ്/വൈദ്യുത പൊട്ടെൻഷ്യൽ
 
"https://ml.wikipedia.org/wiki/ധാരിത" എന്ന താളിൽനിന്ന് ശേഖരിച്ചത്