"പ്രിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Prism-side-fs PNr°0117.jpg|ലഘുചിത്രം|ത്രികോണ പ്രിസം]]
കടന്നുപോകുന്ന പ്രകാശത്തിന് [[പ്രകീർണനം]] സംഭവിക്കുന്ന ഒരു പ്രകാശിക ഉപകരണം. മൂന്നുവശങ്ങളുള്ള ത്രികോണ പ്രിസമാണ് ഇതിൽ മുഖ്യം. പ്രകാശത്തിന് അപവർത്തനം ഉണ്ടാക്കുകയാണ് പ്രിസം ചെയ്യുന്നത്. തന്മൂലം പ്രകാശത്തിന്റെ ഗതിക്ക് മാറ്റം വരുന്നു. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന് അനുസരിച്ചാണ് അപവർത്തനം സംഭവിക്കുക. [[ധവളപ്രകാശം]] കടന്നുപോകുമ്പോൾ ഓരോ നിറത്തിനും അതിന്റെ [[തരംഗദൈർഘ്യം]] അനുസരിച്ച് വ്യത്യസ്ത അപവർത്തനം സംഭവിക്കുകയും ധവളപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർതിരിയുകയും ചെയ്യും.
[[പ്രമാണം:Prism rainbow schema.png|ലഘുചിത്രം|പ്രിസത്തിലൂടെ കടന്നുപോകുന്ന പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുന്നു]]
"https://ml.wikipedia.org/wiki/പ്രിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്