"ഫാരഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== നിർവ്വചനം ==
ഒരു [[ചാലകം]] ഒരു കുളൂം ചാർജിനാൽ ചാർജ് ചെയ്യപ്പെടുമ്പോൾ അതിന്റെ പൊട്ടൻഷ്യൽ ഒരു [[വോൾട്ട്]] കൂടിയാൽ ആ ചാലകത്തിന്റെ കപ്പാസിറ്റൻസ് ഒരു ഫാരഡ് ആയിരിക്കും
== ചരിത്രം ==
ലാറ്റിമർ ക്ലാർക്ക് എന്നയാളാണ് 1861 ൽ മൈക്കൽ ഫാരഡെയുടെ ബഹുമാനാർത്ഥം ഈ പേര് നിർദ്ദേശിച്ചത്. എന്നാൽ ചാർജിന്റെ യൂണിറ്റായിട്ടായിരുന്നു നിർദ്ദേശം
== യൂണിറ്റ് ==
1 ഫാരഡ് എന്നത് വളരെ കൂടിയ അളവാണ്. സാധാരണ കപ്പാസിറ്റുകളുടെ ധാരിത മൈക്രോഫാരഡുകളിലും മറ്റുമാണ് വരുന്നത്. പൈക്കോഫാരഡ് (pF), മൈക്രോഫാരഡ് (μF) എന്നിവയാണ് സാധാരണ ഉപയോഗത്തിൽ വരുന്ന അളവുകൾ. സൂപ്പർ കപ്പാസിറ്ററുകളുടെ വരവോടെ മില്ലിഫാരഡ് (mF), ഫാരഡ് (F) എന്നീ യൂണിറ്റുകളും ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ഫാരഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്