"ഫാരഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ]] [[കപ്പാസിറ്റൻസ്ധാരിത|കപ്പാസിറ്റൻസിന്റെധാരിതയുടെ]] (കപ്പാസിറ്റൻസ്) ഏകകമാണ് '''ഫാരഡ്'''. [[മൈക്കിൾ ഫാരഡെ|മൈക്കിൾ ഫാരഡെയുടെ]] ബഹുമാനാർത്ഥം നൽകിയതാണ് ഈ പേര്. F എന്ന ചിഹ്നമാണ് ഫാരഡിന് നൽകാറുള്ളത്
 
== നിർവ്വചനം ==
ഒരു [[ചാലകം]] ഒരു കുളൂം ചാർജിനാൽ ചാർജ് ചെയ്യപ്പെടുമ്പോൾ അതിന്റെ പൊട്ടൻഷ്യൽ ഒരു [[വോൾട്ട്]] കൂടിയാൽ ആ ചാലകത്തിന്റെ കപ്പാസിറ്റൻസ് ഒരു ഫാരഡ് ആയിരിക്കും
"https://ml.wikipedia.org/wiki/ഫാരഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്