"യാമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
|longd=38 |longm=0 |longs= |longEW=E
}}
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന പ്രവിശ്യ|മദീന പ്രവിശ്യയിൽ]] പെട്ട വ്യാവസായിക നഗരമാണ് '''യാമ്പു''' ({{lang-ar|ينبع البحر}}, ''{{transl|ar|DIN|Yanbuʿ al-Baḥr}}''. [[ജിദ്ദ|ജിദ്ദയുടെ]] വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ ഏകദേശം മുന്നൂറു [[കിലോമീറ്റർ]] മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന [[ചെങ്കടൽ]] തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
== കാലാവസ്ഥ ==
<div style="width:75%">
"https://ml.wikipedia.org/wiki/യാമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്