"യാമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
|longd=38 |longm=0 |longs= |longEW=E
}}
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന]] പ്രവിശ്യ|മദീന പ്രവിശ്യയിൽ]] പെട്ട വ്യാവസായിക നഗരമാണ് '''യാമ്പു''' ({{lang-ar|ينبع البحر}}, ''{{transl|ar|DIN|Yanbuʿ al-Baḥr}}''. ജിദ്ദയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന ചെങ്കടൽ തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
== കാലാവസ്ഥ ==
<div style="width:75%">
"https://ml.wikipedia.org/wiki/യാമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്