"രാകേഷ് ശർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
robot Adding: de, fi, fr, hi, kn, mr, pt, ta, te
(robot Adding: de, fi, fr, hi, kn, mr, pt, ta, te)
{{prettyurl|Rakesh Sharma}}
[[ചിത്രം:രാകേഷ് ശര്‍മ.jpg|right|thumb|200px|രാകേഷ് ശര്‍മ]]
[[ബഹിരാകാശം|ബഹിരാകാശത്തെത്തിയ]] പ്രഥമ [[ഭാരതം|ഭാരതീയനാണ്]] രാകേഷ് ശര്‍മ. (രാകേശ് ശര്‍മ) 1984 ഏപ്രില്‍ 2 ന്‍ [[റഷ്യ|റഷ്യന്‍]] നിര്‍മ്മിത [[സോയൂസ് ടി-11]] എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. [[സല്യൂട്ട് -7]] എന്ന ബഹിരാകാശ നിലയത്തില്‍ 7 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-ആമത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.
വിങ് കമാന്‍ഡറായി റിട്ടയര്‍ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാന്‍ ബാംഗ്ലൂരിലേക്ക് മാറി. 2001-ല്‍ ടെസ്റ്റ് ഫ്ലൈയിംഗില്‍ നിന്ന് വിരമിച്ചു.
[[Category:ബഹിരാകാശസഞ്ചാരികള്‍]]
 
[[de:Rakesh Sharma]]
[[en:Rakesh Sharma]]
[[fi:Rakesh Sharma]]
[[fr:Rakesh Sharma]]
[[hi:राकेश शर्मा]]
[[kn:ರಾಕೇಶ್ ಶರ್ಮಾ]]
[[mr:राकेश शर्मा]]
[[pt:Rakesh Sharma]]
[[ta:ராகேஷ் ஷர்மா]]
[[te:రాకేశ్ శర్మ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/165058" എന്ന താളിൽനിന്ന് ശേഖരിച്ചത്