"ബൈസന്റൈൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2+) (യന്ത്രം: ckb:ئیمپڕاتۆرێتیی بێزەنتی എന്നത് ckb:ئیمپراتۆریی بیزانس എന്നാക്കി മാറ്റുന്നു)
(ചെ.)
}}
 
[[കോൺസ്റ്റാന്റിനോപ്പിൾ]] തലസ്ഥാനമായി മദ്ധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തെ]] സൂചിപ്പിക്കാൻ ഉപയോഗിക്കാക്കുന്നഉപയോഗിക്കുന്ന പേരുകളാണ്‌ '''ബൈസന്റൈൻ സാമ്രാജ്യം'''<ref>A [[historiography|historiographical]] term used since at least the 17th century</ref> എന്നതും '''പൗരസ്ത്യ റോമാ സാമ്രാജ്യം''' എന്നതും. ഇവിടുത്തെ ദേശവാസികളും അയൽരാജ്യങ്ങളിൽ വസിച്ചിരുന്നവരും ഈ രാജ്യത്തെ '''റോമാ സാമ്രാജ്യം''' അഥവാ '''റോമാക്കാരുടെ സാമ്രാജ്യം''' ([[Greek language|ഗ്രീക്കിൽ]] {{Polytonic|Βασιλεία των Ῥωμαίων}}, ''Basileía ton Rhōmaíōn'') അല്ലെങ്കിൽ '''റൊമാനിയ''' ({{Polytonic|Ῥωμανία}}, ''Rhōmanía'') എന്ന് വിളിച്ചുപോന്നു. ഇവിടുത്തെ [[ബൈസന്റൈൻ ചക്രവർത്തിമാർ|ചക്രവർത്തിമാർ]] [[റോമാ ചക്രവർത്തിമാർ|റോമാ ചക്രവർത്തിമാരുടെ]] പിന്തുടർച്ച തെറ്റിക്കാതെ തങ്ങളുടെ [[ഗ്രീക്കോ-റോമൻ]] നിയമ സാംസ്കാരിക പാരമ്പര്യം കാത്തുപോന്നു. ഇസ്ലാമിക ദേശങ്ങളിൽ ഇത് {{lang|ar| روم‎ }} (''[[Rûm]]'' "റോം") എന്നായിരുന്നു പ്രധാനമായും അറിയപ്പെട്ടിരുന്നത്.<ref>''[http://www.mideastweb.org/Middle-East-Encyclopedia/seljuk.htm Seljuk]'', [http://www.mideastweb.org/Middle-East-Encyclopedia Encyclopedia of the Middle East]<br />
:''Rum is the Arab word for "Rome," meaning the Byzantine empire.''
</ref><ref>Theodoor, Martijn: ''[http://books.google.com/books?id=wpM3AAAAIAAJ&printsec=frontcover&dq=E.J.+Brill%27s+First+Encyclopaedia+of+Islam,+1913-1936 E.J. Brill's First Encyclopaedia of Islam, 1913-1936]'', pg. 717, Brill, 1993, ISBN 978-90-04-09796-4<br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1650380" എന്ന താളിൽനിന്ന് ശേഖരിച്ചത്