"കുഴിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
 
== ഇരകളെ വീഴ്ത്തുന്ന കുഴി ==
[[File:Antlion life cycle.svg|thumb|250px|right|life cycle]]
 
[[ചിത്രം:Distoleon tetragrammicus01.jpg|thumb|250px|right|ആന്റ്‌ലയൺ]]
നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത തണുത്ത ഇടങ്ങളിലാണ് കുഴിയാനയുടെ കുഴികൾ കണ്ടുവരുന്നത്. കുഴിയാനക്കുഴിയുടെ മുകളിലത്തെ വ്യാസം ഏകദേശം ഒരു ഇഞ്ച് ഉണ്ടാവും. ചോർപ്പാകൃതിയിലുള്ള കുഴിയുടെ ഒത്ത നടുവിൽ മണലിൽ പൂണ്ട് പതിയിരിക്കുന്ന കുഴിയാന, കുഴിയിൽ വീഴുന്ന ചെറു ജീവികളെ ആഹാരമാക്കുന്നു. ചെറുജീവികൾ പൊടിമണലിൽ തീർത്ത കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോൾ മണൽ ഇടിയുന്നതിനാൽ അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു. തിരികെ കയറുവാൻ‍ ശ്രമിക്കുമിക്കുമ്പോൾ വീണ്ടും മണൽ ഇടിയുന്നതിനാൽ പരാജയപ്പെടുകയും മണലിൽ നിന്ന് പുറത്ത് വരുന്ന കുഴിയാനയുടെ ആഹാരമാകുകയും ചെയ്യുന്നു. ഇര കുഴിയുടെ മുകളിലെത്തുമ്പോൾ കുഴിയാന മണൽ തെറിപ്പിച്ച് അതിനെ കുഴിയിലേക്ക് തള്ളീയിടാനും ശ്രമിക്കാറുണ്ട്.
 
വരി 59:
Image:Antlion - കുഴിയാന.jpg|The damselfly-like adult Antlion hiding
Image:Antlion - കുഴിയാന wiki amjith ps.jpg|The damselfly-like adult Antlion
[[ചിത്രം:Distoleon tetragrammicus01.jpg|thumb|250px|right|ആന്റ്‌ലയൺ]]
</gallery>
 
"https://ml.wikipedia.org/wiki/കുഴിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്