"മഡ്ഗാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152:
 
== സംസ്കാരം==
ഗോവയുടെ സാംസ്കാരികതലസ്ഥാനം എന്നും മഡ്ഗാവ് അറിയപ്പെടുന്നു. 2008ൽ ഗോവൻ മുഖ്യമന്ത്രിയായിരുന്ന [[ദിഗംബർ കമ്മത്ത്]] രവീന്ദ്രഭവൻ എന്ന ഒരു സാംസ്കാരിക കേന്ദ്രം മഡ്ഗാവിൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)[[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനും]] മഡ്ഗാവ് ആതിഥ്യം വഹിച്ചിട്ടുണ്ട്. ഗോവയിലെ ഏറ്റവും വലിയ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതും മഡ്ഗാവിന് സമീപമാണ്<ref>[http://content-usa.cricinfo.com/india/content/ground/58301.html Cricinfo page on Nehru Stadium]. Content-usa.cricinfo.com. Retrieved on 2012-04-27.</ref>
 
==ചിത്രശാല==
<center>
"https://ml.wikipedia.org/wiki/മഡ്ഗാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്