"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
 
== കുടുംബം ==
പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ അനന്തരവളും കോളേജ്‌ അദ്ധ്യാപികയുമായിരുന്ന എം.ജെ.രാജമ്മയാണ്‌ ഭാര്യ. മാധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ([[ഇൻഡ്യാ ടുഡെ മലയാളം]] ഡെപ്യൂട്ടി എഡിറ്റർ), ആർ. പാർവതി ദേവി എന്നിവരാണ്‌ മക്കൾ.[[തിരുവനന്തപുരം ഈസ്റ്റ് (നിയമസഭാമണ്ഡലം)|തിരുവനന്തപുരം ഈസ്റ്റ്]] നിയമസഭാമണ്ഡലത്തിൽ നിന്നുള്ള സാമാജികനും മുൻ [[തിരുവനന്തപുരം|തിരുവനന്തപുരം കോർപ്പറേഷൻ]] മേയറുമായ [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയാണ്‌]] മരുമകൻ.
 
==അവലംബം==
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്