"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
</table>
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു കടലോര ഗ്രാമമാണ് '''മയ്യനാട്'''. [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]] നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. [[സി. കേശവൻ]], [[സി.വി. കുഞ്ഞുരാമൻ|സി.വി. കുഞ്ഞിരാമൻകുഞ്ഞരാമൻ]] തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. [[കൊല്ലം]] ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. [[കൊല്ലം]] ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.
 
ഈ പ്രദേശത്തെക്കുറിച്ച് '[[ഉണ്ണുനീലിസന്ദേശം]]', '[[കുചേലവൃത്തം വഞ്ചിപ്പാട്ട്]]', '[[മയൂര സന്ദേശം]]' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.
 
== ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ ==
വരി 21:
 
== '''രാഷ്ട്രീയം''' ==
മയ്യനാട് ഗ്രാമ പഞ്ചായത്ത് [[എൽ.ഡി.എഫ്]] നേതൃത്വത്തിലാണ്. [[ഇരവിപുരം]] ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ ശ്രീ [[.എ. അസീസ്|.എ. അസീസ്സ്]] ([[ആർ എസ്.പി]]) ആണ് വിജയിച്ച് വരുന്നത്. അതിനു മുന്പത്തെമുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് [[പി.കെ.കെ ബാവ]] സംസ്ഥാന മന്ത്രിസഭയിൽ [[പൊതു മരാമത്ത് വകുപ്പ്]] കൈകാര്യം ചെയ്തിട്ടുണ്ട്.
 
== പ്രശസ്തരായ മയ്യനാട്ടുകാർ ==
*[[സി കേശവൻ]]
*[[സി വി കുഞ്ഞിരാമൻ]]
*[[മയ്യനാട് എ. ജോൺ]]
 
== മറ്റ് പ്രധാന കണ്ണികൾ ==
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്