"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
{{ആധികാരികത}}
[[ഇസ്ലാം മതം|ഇസ്ലാംമത]] വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന|മദീനയിൽ]] സ്ഥിതിചെയ്യുന്ന '''മസ്ജിദുന്നബവി''' (മലയാളം:{{lang-ar|اَلْمَسْجِد പ്രവാചകന്റെاَلنَّبَوِي}} അല്ലെങ്കിൽ{{IPA-ar|ʔælˈmæsdʒɪd ænnæbæwiː|}}, "മലയാളം: പ്രവാചകരുടെപ്രവാചക പള്ളി"). അന്ത്യപ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയാണ്]] ആദ്യമായി ഈ പള്ളി നിർമ്മിച്ചത്. പിന്നീടുള്ള ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
[[മക്ക|മക്കയിൽ]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത പ്രാവാചകൻ എ.ഡി 622 ലാണ് ഈ പള്ളി നിർമ്മിച്ചത്. മദീനയിൽ പ്രവാചകൻറെ വീടിനോട് ചേർന്നാണ് പള്ളി സ്ഥാപിച്ചത്.
"https://ml.wikipedia.org/wiki/മസ്ജിദുന്നബവി" എന്ന താളിൽനിന്ന് ശേഖരിച്ചത്