"ചൂളൈമേട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 78:
ചെന്നൈയുടെ കിഴക്കൻ പ്രദേശങ്ങളെ പടിഞ്ഞാറൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് നെൽസൺ മാണിക്കം റോഡാണ്. നഗരവൽക്കരണം ധൃതഗതിയിൽ നടക്കുന്ന ഒരു പ്രദേശമായതിനാൽ ഇവിടെ ഗതാഗതത്തിരക്ക് പൊതുവേ കൂടുതലായിരിക്കും.
 
മൂന്ന് ദശകങ്ങളോളം മലയാള സിനിമയിലെ സാന്നിധ്യമായിരുന്ന നടൻ [[കെ.പി. ഉമ്മർ|കെ.പി. ഉമ്മറിന്റെ]] മൃതദേഹം ചൂളൈമേട് ജൂമാമസ്ജിദ് കബർ സ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്. <ref>[http://malayalam.oneindia.in/movies/news/2001/10/103001ummar.html കെ.പി. ഉമ്മർ അന്ത്യവിശ്രമം കൊള്ളുന്ന ചൂളൈമേട്‌] </ref>
 
വളരെ സജീവമായി പ്രവർത്തിക്കുന്ന ചൂളൈമേട് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും, പൂക്കളമത്സരവും, ശിശുദിനാഘോഷവും എല്ലാം നടക്കാറുണ്ട്.<ref>[http://www.mathrubhumi.com/nri/pravasibharatham/article_233519/ ചൂളൈമേട് മലയാളി സമാജത്തിന്റെ ശിശുദിനാഘോഷം] </ref>
"https://ml.wikipedia.org/wiki/ചൂളൈമേട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്