"ചൂളൈമേട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Interlink to Nungambakkam
No edit summary
വരി 74:
[[കോടമ്പാക്കം]], [[വടപഴനി]], എം.എം.ഡി.എ. കോളനി, അമിഞ്ചിക്കരൈ, മഹാലിംഗപുരം, നുങ്കമ്പാക്കം തുടങ്ങിയ ചെന്നൈയുടെ മറ്റു പരിസരപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ചൂളൈമേട് ചെന്നൈയിലെ തിരക്കു പിടിച്ച ആർക്കോട് റോഡ്, നെൽസൺ മാണിക്കം റോഡ് എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണ്.
 
ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ [[നുങ്കമ്പാക്കം]] സ്റ്റേഷനാണ്. ലയോളാ കോളേജ്, പച്ചയ്യപ്പാസ് കോളേജ്, മീനാക്ഷി എഞ്ചിനീയറിംഗ് കോളേജ് ആന്റ് പനിമലർ പോളിടെക്‌നിക് തുടങ്ങിയ ചെന്നൈയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ചൂളൈമേടിലാണുള്ളത്.
 
ചെന്നൈയുടെ കിഴക്കൻ പ്രദേശങ്ങളെ പടിഞ്ഞാറൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് നെൽസൺ മാണിക്കം റോഡാണ്. നഗരവൽക്കരണം ധൃതഗതിയിൽ നടക്കുന്ന ഒരു പ്രദേശമായതിനാൽ ഇവിടെ ഗതാഗതത്തിരക്ക് പൊതുവേ കൂടുതലായിരിക്കും.
"https://ml.wikipedia.org/wiki/ചൂളൈമേട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്