"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
 
പകർപ്പവകാശനിയമങ്ങൾ, ആശയങ്ങളുടെ ''ആവിഷ്കരണരീതിയെ''യാണ്, ആശയങ്ങളെത്തന്നെയോ അതിലെ വിവരങ്ങളെയോ അല്ല, നിയന്ത്രിക്കുന്നത്. അതുകൊണ്ട്, ഒരു വിജ്ഞാനകോശത്തിലെ ലേഖനം വായിച്ച്, സ്വന്തം വാക്കുകളിൽ അതു പുനരാവിഷ്കരിച്ച് വിക്കിപ്പിഡിയയിൽ സമർപ്പിക്കുന്നത് തികച്ചും നിയമവിധേയമായ കാര്യമാണ്. (എത്രമാത്രം മാറ്റങ്ങൾ ആവശ്യമാണെന്ന് അറിയാൻ [[ന്യായോപയോഗം]], [[കൃതിചോരണം]] എന്നിവയിൽ ചർച്ചചെയ്തിരിക്കുന്ന കാര്യങ്ങൾ കാണുക.)
 
കൃതികൾ ഉപയോഗിക്കുന്നതിനു അനുവാദം ചോദിക്കാനുള്ള കത്തിൻറെ രൂപം "ഇവിടെ" കാണുന്നില്ലല്ലോ ? --[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 08:36, 13 ഫെബ്രുവരി 2013 (UTC)
 
=== പകർപ്പവകാശമുള്ള കൃതികളിലേക്കു കണ്ണിനൽകുന്നത് ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്