"നവദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
=== സ്കന്ദമാത ===
[[ദുർഗ്ഗ|ദുർഗ്ഗാ ദേവിയുടെ]] അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. [[സുബ്രഹ്മണ്യൻ|കുമാരൻ കാർതികേയന്റെ]] മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.
=== കാർത്യായനി ===
{{പ്രധാനലേഖനം|കാർത്യായനി}}
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ മകളായ് ദേവി [[കാർത്യായനി|കാർത്യായനി]] എന്ന നാമത്തിൽ അവതരിച്ചു. <ref>http://hinduism.about.com/od/godsgoddesses/ss/navadurga_7.htm
</ref>
Line 82 ⟶ 84:
 
=== മഹാഗൗരി ===
{{പ്രധാനലേഖനം|മഹാഗൗരി}}
 
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് [[മഹാഗൗരി]]. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.
 
"https://ml.wikipedia.org/wiki/നവദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്