"നന്മനിറഞ്ഞവൻ ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{prettyurl|Nanma Niranjavan Srinivasan}} {{Infobox Film | name = നന്മ നിറഞ്ഞവൻ ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:25, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിജി തമ്പി 1990-ൽ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് നന്മ നിറഞ്ഞവൻ ശ്രീനിവാസൻ. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജിത്താണ് നിർവ്വഹിച്ചിരിക്കുന്നത്.

നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
സംവിധാനംവിജി തമ്പി
നിർമ്മാണംകല്ലിയൂർ ശശി
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംജോൺസൻ
ഗാനരചനകാവാലം നാരായണപ്പണിക്കർ
ചിത്രസംയോജനംജി. മുരളി
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനം സംഗീതം ഗാനരചന ഗായകർ
കാവേ തിങ്കൾ പൂവേ(യുഗ്മഗാനം) ജോൺസൻ കാവാലം നാരായണപ്പണിക്കർ ജി. വേണുഗോപാൽ, അമ്പിളി
കാവേ തിങ്കൾ പൂവേ ജോൺസൻ കാവാലം നാരായണപ്പണിക്കർ എം.ജി. ശ്രീകുമാർ
കന്നിക്കാവടി പൂനിറങ്ങൾ ജോൺസൻ കാവാലം നാരായണപ്പണിക്കർ ജി. വേണുഗോപാൽ, കെ.എസ്. ചിത്ര
തെക്കന്നം ജോൺസൻ കാവാലം നാരായണപ്പണിക്കർ എം.ജി. ശ്രീകുമാർ, കോറസ്

പുറത്തേക്കുള്ള കണ്ണികൾ