"കുറൈ ഒൻറും ഇല്ലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ് ശരിയാക്കി
വരി 1:
[[സി. രാജഗോപാലാചാരി|ചക്രവർത്തി രാജഗോപാലാചാരി]] രചിച്ച് ക്രമപ്പെടുത്തിയ ചുരുക്കം കർണ്ണാടകസംഗീതകൃതികളിൽ ഏറ്റവും പ്രശസ്തമായതാണു് '''കുറൈ ഒൻറും ഇല്ലൈ''' (അർത്ഥം: "പരാതി ഒന്നും ഇല്ല") എന്ന തമിഴ് ഗാനം<ref name="collaborators_thehindu">{{cite news|title=Rajaji's unknown collaborator|url=http://www.hindu.com/thehindu/mag/2002/12/22/stories/2002122200220100.htm|work=[[The Hindu]]|date=December 22, 2002}}</ref>.
 
ഒരു നിയമവിദഗ്ദൻ, രാഷ്ട്രതന്ത്രജ്ഞൻ, രാഷ്ട്രീയനേതാവു്, ഗ്രന്ഥകാരൻ, ഇന്ത്യയുടെ ഗവർണ്ണർ ജനറൽ എന്നിങ്ങനെ മറ്റു രംഗങ്ങളിൽ പ്രസിദ്ധനായിരുന്നെങ്കിലും രാജാജി ഒരു മുഖ്യധാരാ ഗാനരചയിതാവായിരുന്നില്ല<ref name="collaborators_thehindu" /><ref name="chennaionline">{{cite news|url=http://archives.chennaionline.com/musicnew/thamizhsongs/2004/song17.asp|title=Rajagopalachari|date=March 31, 2004|publisher=Chennai Online}}</ref>. ഉറച്ച ഹിന്ദുമതവിശ്വാസിയും വൈഷ്ണവഭക്തനുമായിരുന്ന അദ്ദേഹം തമിഴിലും ഇംഗ്ലീഷിലുമായി മതം, തത്വശാസ്ത്രം, പുരാണം, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്<ref name="rajaji_bio">{{cite book|title=Unfolding Rajaji|pages=49|first=C. R.|last=Kesavan|publisher=East West Books (Madras)|year=2003|id=ISBN 8188661104, ISBN 978-81-88661-10-7}}</ref><ref name="chennaionline" />. ഹൈന്ദവ ആരാധനാമൂർത്തിയായ കൃഷ്ണനെ പ്രശംസിക്കുന്ന രൂപത്തിലാണു് ഈ കീർത്തനത്തിന്റെ സാഹിത്യം. എന്നാൽ, പല ദക്ഷിണേന്ത്യൻ കീർത്തനങ്ങളിലും ഹൈന്ദവഗീതങ്ങളിലും പതിവുള്ളതുപോലെ പ്രകടമായ പ്രാർത്ഥനയുടെ യാതൊരു അംശമില്ലാതെ കൃതജ്ഞതാപൂർവ്വമായ ഒരു പ്രശംസപോലെ എഴുതിയിരിക്കുന്നു എന്നതാണു് ഈ കീർത്തനത്തിന്റെ പ്രത്യേകത<ref name="rajaji_bio" /><ref name="chennaionline" />. ഏതു വർഷമാണു് ഇതിന്റെ രചന നടന്നതെന്നു് കൃത്യമായി കണ്ടെത്തിയിട്ടില്ല. പക്ഷേ, 1969-ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] വെച്ച് [[എം.എസ്. സുബ്ബലക്ഷ്മി]]<ref name="chennaionline" /> ആലപിച്ചതോടെ, ഈ പാട്ടിനു് ഭാരതമാസകലം പ്രചാരം കൈവന്നു<ref name="thehindu_songnight">{{cite news|title=Song night|url=http://www.hindu.com/yw/2004/08/21/stories/2004082100270300.htm|work=[[The Hindu]]|date=August 21, 2004|first=K.|last=Jeshi}}</ref><ref name="frontline">{{cite journal | author=K. JAYANTHI, ASHA KRISHNAKUMAR | title=ENDURING MUSIC :M. S. Subbulakshmi 1916 - 2004| journal=Frontline| year=2004| volume=21| issue=26| url=http://www.hinduonnet.com/fline/fl2126/stories/20041231004900400.htm}}</ref><ref name="chennaionline" />.
 
[[ആദിതാളം|ആദിതാളത്തിൽ]] മൂന്നു ഖണ്ഡങ്ങളിൽ ഓരോന്നിനും ഓരോ രാഗത്തിൽ ([[ശിവരഞ്ജിനി]], [[കാപി]], [[സിന്ധുഭൈരവി]] എന്നീ ക്രമത്തിൽ) ചിട്ടപ്പെടുത്തിയ 'കുറൈ ഒൻറും ഇല്ലൈ' തെക്കേ ഇന്ത്യയിലെ സംഗീതക്കച്ചേരികളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ടു്ആലപിക്കപ്പെടാറുണ്ട്.
 
രാജാജിയുടേയും മഹാത്മാ ഗാന്ധിയുടേയും പൗത്രനായ ഗോപാൽഗാന്ധിയുടെ വിശ്വാസമനുസരിച്ച് രാജാജിയ്ക്കു്രാജാജിയ്ക്ക് ഈ ഗാനമെഴുതാൻ പ്രചോദനം ലഭിച്ചതു്ലഭിച്ചത് അദ്ദേഹം 1925-ൽ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ ഒരനുഭവത്തിൽനിന്നാണത്രേ. [[അയിത്താചാരം]] മൂലം ഒരു ഭക്തനു്ഭക്തന് ശ്രീകോവിലിനകത്തിരിക്കുന്ന ആരാധനാമൂർത്തിയെ നേരിട്ടു കാണാൻ ക്ഷേത്രാധികാരികൾ അനുവദിക്കാഞ്ഞതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അയാൾക്കു്അയാൾക്ക് വിഗ്രഹം കാണാനാവാത്തതുപോലെത്തന്നെയാണു്കാണാനാവാത്തതുപോലെത്തന്നെയാണ് തനിക്കും മറ്റു ഭക്തന്മാർക്കും യഥാർത്ഥ ഈശ്വരനായ വെങ്കടാചലപതിയെ അഥവാ കണ്ണനെ കാണാനാവാതിരിക്കുന്നതെന്നു്കാണാനാവാതിരിക്കുന്നതെന്ന് ഈ കൃതിയിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തുകയായിരുന്നു എന്നാണു്എന്നാണ് ഗോപാൽ ഗാന്ധിയുടെ അഭിപ്രായം.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/കുറൈ_ഒൻറും_ഇല്ലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്