"രാജാക്കന്മാരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: tr:Krallar kitabı എന്നത് tr:Krallar Kitabı എന്നാക്കി മാറ്റുന്നു
No edit summary
വരി 4:
 
ഏകീകൃത ഇസ്രായേലിലെ ദാവീദിന്റെ വാഴ്ചയുടെ അവസാനനാളുകളിൽ തുടങ്ങി, സോളമൻ രാജാവിന്റെ കഥ പറഞ്ഞു പുരോഗമിക്കുന്ന ഈ രചന പിന്നീട്, രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട പലസ്തീനയുടെ ഉത്തര ഭാഗത്തെ ഇസ്രായേൽ രാജ്യത്തിന്റേയും ദക്ഷിണഭാഗത്തെ യൂദയാ രാജ്യത്തിന്റേയും ചരിത്രം സമാന്തരമായി വിവരിക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാജ്യം, ക്രി.മു. 722-ൽ അസീറിയൻ ആക്രമണത്തിൽ അപ്രത്യക്ഷമായി. തുടർന്ന് ആഖ്യാനം പുരോഗമിക്കുന്നത്, തെക്കുഭാഗത്തെ യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചാണ്. ക്രി.മു. 587-ൽ യൂദയാ ബാബിലോണിലെ നബുക്കദ്നെസ്സർ രാജാവിനു കീഴടങ്ങി, അവിടത്തെ പൗരസഞ്ചയത്തിലെ വെണ്ണപ്പാളി പ്രവാസികളായി ബാബിലോണിലേക്കു പോകുന്നതു വരെ അതു തുടരുന്നു. ഏകദേസംഏകദേശം 375 വർഷം ദീർഘിക്കുന്ന ചരിത്രമാണിത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ അവസാന വാക്യം യൂദയാ നബുക്കദ്നെസ്സറിനു കീഴടക്കി 27 വർഷം കഴിഞ്ഞ് ക്രി.മു. 560-ൽ നടന്ന ഒരു സംഭവമാണ് പരാമർശിക്കുന്നത്.
"https://ml.wikipedia.org/wiki/രാജാക്കന്മാരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്