11,847
തിരുത്തലുകൾ
No edit summary |
|||
| name = ന്യൂ ഡെൽഹി
| image = New Delhi (film).jpg
| caption = ''ന്യൂ ഡെൽഹി''യുടെ നൂറാംദിന പോസ്റ്റർ
| director = [[ജോഷി]]
| producer = ജോയ് തോമസ്
| gross =
}}
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]]
മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ''ന്യൂ ഡെൽഹി''.
== അഭിനേതാക്കൾ ==
|