"ദിമിത്രി മെൻഡലിയേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
ആദ്യത്തെ [[ആവർത്തനപ്പട്ടിക]] അവതരിപ്പിച്ച [[റഷ്യ|റഷ്യക്കാരനായ]] ശാസ്ത്രജ്ഞനാണ്‌ '''ദിമിത്രി മെൻഡലിയേവ്'''. പൂർണ്ണനാമം:'''ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ്''' . ({{lang-ru|Дми́трий Ива́нович Менделе́ев}}, '''Dmitri Ivanovich Mendeleev''' {{Audio|ru-Dmitri_Mendeleev.ogg|listen}}) രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.
[[File:Mendelejevs periodiska system 1871.png|thumb|മെൻഡലീവിന്റെ ആവർത്തനപ്പട്ടിക‍]]
 
==ആദ്യകാല ജീവിതം==
സൈബീരിയയിലെ [[Tobolsk|ടോബ്ലോസ്കിൽ]] വെർഖ്നീ അരെംസയാനി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഇവാൻ പാവ്ലോവിച്ച് മെൻഡലിയേവ്, മരിയ ഡിമിട്രിയേവ്ന മെൻഡലിയേവ് എന്നിവരാണ് മാതാപിതാക്കൾ. പാവെൽ മാക്സിമോവിച്ച് സോകോലോവ് എന്നായിരുന്നു ഇദ്ദേഹ‌ത്തിന്റെ മുത്തച്ഛന്റെ പേര്. [[Russian Orthodox Church|റഷ്യൻ ഓർ‌ത്തഡോക്സ് സഭയിലെ]] ഒരു പാതിരിയായിരുന്നു ഇദ്ദേഹം. <ref>[http://www.mendcomm.org/Mendeleev.aspx Dmitriy Mendeleev: A Short CV, and A Story of Life], mendcomm.org</ref> ഇവാനും സഹോദരീസഹോദരന്മാരും ഒരു സെമിനാരിയിലെ പഠനത്തിനിടെ പുതിയ കുടുംബപ്പേര് സ്വീകരിച്ചു. <ref>[http://starina.library.tver.ru/us-35-1.htm Удомельские корни Дмитрия Ивановича Менделеева (1834–1907)<!-- Bot generated title -->], starina.library.tver.ru</ref> [[Orthodox Christian|ഓർത്തഡോക്സ് ക്രിസ്ത്യാനിയായാണ്]] ജനിച്ചതെങ്കിലും ഇദ്ദേഹം പിന്നീട് മതത്തെ ത‌ള്ളിക്കളയുകയും ഒരു തരം [[deism|ഡേയിസം]] മതമായി സ്വീകരിക്കുകയും ചെയ്തു.<ref>{{cite book|title=A Well-ordered Thing: Dmitrii Mendeleev And The Shadow Of The Periodic Table|year=2004|publisher=Basic Books|isbn=9780465027750|author=Michael D. Gordin|pages=229–230|accessdate=30 August 2012|quote=Mendeleev seemed to have very few theological commitments. This was not for lack of exposure. His upbringing was actually heavily religious, and his mother — by far the dominating force in his youth - was exceptionally devout. One of his sisters even joined a fanatical religious sect for a time. Despite, or perhaps because of, this background, Mendeleev withheld comment on religious affairs for most of his life, reserving his few words for anti-clerical witticisms. ...Mendeleev's son Ivan later vehemently denied claims that his father was devoutly Orthodox: "I have also heard the view of my father's 'church religiosity' — and I must reject this categorically. From his earliest years Father practically split from the church — and if he tolerated certain simple everyday rites, then only as an innocent national tradition, similar to Easter cakes, which he didn't consider worth fighting against." ...Mendeleev's opposition to traditional Orthodoxy was not due to either atheism or a scientific materialism. Rather, he held to a form of romanticized deism.}}</ref>
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ദിമിത്രി_മെൻഡലിയേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്