"ജെയിംസ് പ്രെസ്കോട്ട് ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
പ്രശസ്തനായ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] ഭൗതികശാസ്ത്രജ്ഞനാണ്‌ '''ജെയിംസ് പ്രെസ്കോട്ട് ജൂൾ'''({{IPAc-en|icon|dʒ|uː|l}};<ref>[[OED]]: "Although some people of this name call themselves {{IPA|(dʒaʊl)}}, and others {{IPA|(dʒəʊl)}} [the OED format for {{IPAc-en|dʒ|oʊ|l}}], it is almost certain that J. P. Joule (and at least some of his relatives) used {{IPA|(dʒuːl)}}. The Joule brewery used the confusion in its pronunciation in advertising: {{cite journal |last=Childs |first=Stephen |title=Chemical Miscellany |journal=Chemistry in Action! |issue=50 |publisher=[[University of Limerick]] |url=http://www.ul.ie/~childsp/CinA/Issue50/misc.html |accessdate=24 March 2010}}</ref>
1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11). സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. [[ഊർജ്ജസം‌രക്ഷണ നിയമം]]എന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് [[താപഗതിഗതികത്തിലെ ഒന്നാം നിയമം|താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ]] രൂപവത്കരണത്തിന്‌ സഹായകമായി.
 
ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം [[ഊർജ്ജം]] അളക്കാനുള്ള ഏകകത്തിന്‌ [[ജൂൾ]] എന്ന പേരു നൽകി.
"https://ml.wikipedia.org/wiki/ജെയിംസ്_പ്രെസ്കോട്ട്_ജൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്