"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ilo:Martin Luther King, Jr.
വരി 17:
== ആദ്യകാല ജീവിതം ==
=== ജനനം ===
.........................................................................................................................................................................................................................................................................................................................................................................................................
 
റവറന്റ്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ, അൽബെർട്ട വില്ല്യംസ്‌ കിംഗ്‌ എന്നിവരുടെ പുത്രനായി 1929 [[ജനുവരി 15]] [[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റയിലാണ്‌]] ജനിച്ചത്‌. പിതാവിന്റെ ആദ്യനാമധേയംആദ്മധേയം മൈക്കൽ കിംഗ്‌ എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ്‌ ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്‌ - 1935-ൽ മൈക്കെൽ കിംഗ്‌ സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂതറിനോടുള്ള]] ബഹുമാനാർഥം, തന്റെ പേര്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക്‌ വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ്‌ ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്