"ആൽഫ്രഡ് അഡ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 59:
ഫ്രോയിഡിന്റെ സ്വപ്ന വ്യാഖ്യാനമാണ് മറ്റു പലരേയുമെന്ന പോലെ ആഡ് ലറെയും ഫ്രോയിഡിലേക്ക് ആകൃഷ്ടനാക്കിയത്. രണ്ടുപേരുടേയും താൽപര്യം [[സൈക്കോസിസ് |സൈക്കോസിസും]][[ന്യൂറോസിസ്|ന്യൂറോസിസും]]തന്നെയായിരുന്നു. മനോരോഗിയുടെ സൈക്കോട്ടിക്കും ന്യൂറോട്ടിക്കുമായ എല്ലാ ലക്ഷണങ്ങളും പഠിക്കുന്നതിന്റെ ഭാഗമായി രോഗിയുടെ ബാല്യകാല സ്വപ്നങ്ങളും, സ്പർദ്ധകളും പഠിക്കുവാനും രോഗലക്ഷണങ്ങളിൽ നിന്നും രോഗനിദാനം സാദ്ധ്യമാക്കുവാനും കഴിയുമെന്ന് രണ്ടാളും വിശ്വസിച്ചു.അബോധനിരീക്ഷണത്തിലൂടെ മാത്രമേ ശരിയായ രോഗനിദാനം സാദ്ധ്യമാകൂ എന്ന കാര്യത്തിൽ അവർ യോജിപ്പിലായിരുന്നു.
===വിയോജിപ്പുകൾ===
മാനസികവ്യാപാരങ്ങളെല്ലാം മൗലികപ്രേരണകളുടെ ഫലമാണെന്ന് ഫ്രോയ്ഡും [[ കാൾ യുങ്|
==മനശ്ശാസ്ത്ര സങ്കല്പനങ്ങൾ==
|