"ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
3.1 ദശലക്ഷമാണ് ജയ്പൂരിലെ ജനസംഖ്യ.
 
==ചരിത്രം==
{{Main|History of Jaipur|Kachwaha}}
[[Image:Jaipur, Principal Street, c. 1875.jpg|thumb|left|ജയ്പൂരിലെ ഒരു പ്രധാന തെരുവ് c. 1875]]
പ്രാചീനകാലത്ത് മത്സ്യ സാമ്രാജ്യത്തിനുകീഴിലുള്ള ഒരു പ്രദേശമായിരുന്നു ജയ്പൂർ. {{citation needed|date = July 2012}}
 
1727ൽ മഹാരാജ സ്വായ് ജയ് സിങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. 1699മുതൽ 1744വരെയായിരുന്നു സ്വായ് ജയ് സിങിന്റെ ഭരണകാലം. ഇന്നത്തെ ജയ്പൂരിന് 11കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന [[Amber (city)|ആമ്പർ നഗരമായിരുന്നു]] സ്വായ് ജയ് സിങിന്റെ ആദ്യതലസ്ഥാനം. ജലദൗർലഭ്യവും, ജനസംഖ്യാ വർധനവുമാണ് തലസ്ഥാനനഗരി മാറ്റുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ജയ്പൂരിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുമുമ്പ് നിരവധി വാസ്തുശില്പികളേയും വാസ്തുവിദ്യാ സംബന്ധമായ ഗ്രന്ഥങ്ങളേയും സമാലോചനയ്ക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അവസാനം [[Vidyadhar Bhattacharya|വിദ്യാധർ ഭട്ടാചാര്യ]] എന്നയാളുടെ മേൽനോട്ടത്തിൽ [[വാസ്തുശാസ്ത്രം]] തുടങ്ങിയ ഗ്രന്ഥങ്ങളെ മാനദണ്ഡമാക്കി ജയ്പൂർ നഗരത്തിന്റെ നിർമാണം ആരംഭിച്ചു.
 
== സന്ദർശിക്കേണ്ട സ്ഥലങ്ങൾ ==
"https://ml.wikipedia.org/wiki/ജയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്