"സെപ്ത്വാജെസെമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ഫലകം:ആരാധനക്രമ വർഷം}}
 
[[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ ക്രൈസ്തവ സഭ]]യുടെ [[ആരാധനക്രമ വർഷം]] അനുസരിച്ച് [[തപസ്സ് കാലം|തപസ്സ് കാല]]ത്തിന് മുൻപേ വരുന്ന ഒരുക്കകാലമാ സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം). <ref>[http://www.newadvent.org/cathen/13721b.htm Catholic Encyclopedia]</ref>ഈസ്റ്ററിന് മുൻപുള്ള ഒൻപതാമത്തേതും [[വിഭൂതി ബുധൻ|വിഭൂതി ബുധന്]] മുൻപ് വരുന്ന മൂന്നാമത്തേതും ആയ ഞായറാഴ്ചയാണ് സെപ്ത്വാജെസെമ ആരംഭിക്കുന്നത്. സെപ്ത്വാജെസെമ ഈ ദിവസം സെപ്ത്വാജെസെമ ഞായർ എന്ന് വിളിക്കപ്പെടുന്നു. <ref>[http://orthodoxwiki.org/Sunday_of_the_Prodigal_Son Sunday of Prodigal, Orthodox Wiki]</ref>ധൂർത്ത പുത്രന്റെ ഞായർ എന്ന് ഗ്രീസിൽ പറയാറുണ്ട്‌. ഈ ദിവസം കുർബാന സമയത്ത് സുവിശേഷത്തിൽ (ലൂക്കാ. 15:11-24) നിന്നും ധൂർത്ത പുത്രന്റെ ഉപമ വായിക്കുന്നതിനാലാണ് ഈ പേര് വന്നത്. ഈ കാലത്തെ മറ്റു രണ്ടു ഞായറാഴ്ചകൾ യഥാക്രമം <ref>The American Heritage Dictionary of the English Language, Fourth Edition</ref>സെക്സാജെസെമ, ക്വിൻക്വാജെസെമ എന്നിങ്ങനെ അറിയപ്പെടുന്നു. വിഭൂതി ബുധന് മുൻപുള്ള ചൊവ്വാഴ്ച സെപ്ത്വാജെസെമ അവസാനിക്കും.
 
==പദോൽപ്പത്തി==
"https://ml.wikipedia.org/wiki/സെപ്ത്വാജെസെമ" എന്ന താളിൽനിന്ന് ശേഖരിച്ചത്