"സത്‌ലുജ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sutlej}}
[[പ്രമാണം:Sutlej Valley from Rampur ca. 1857.jpg‎|thumb|250px|right|സത്‌ലജ്രാംപൂരിലെ സത്‌ലുജ് തടം - 1857 കാലഘട്ടത്തിൽ ചിത്രീകരിച്ചത്.]]
[[പഞ്ചനദികൾ|പഞ്ചനദികളിൽ]] ഏറ്റവും നീളമേറിയ നദിയാണ് '''സത്‌ലുജ്'''. [[ഇന്ത്യ|ഇന്ത്യയിൽ]] '''ചുവന്ന നദി''' എന്നും അറിയപ്പെടുന്നു. [[വേദങ്ങൾ|വേദങ്ങളിൽ]] '''ശതദ്രു''', [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണങ്ങളിൽ]] '''ഹെസിഡ്രോസ്''' എന്നീ പേരുകളിൽ പരാമർശിക്കപ്പെടുന്നു. [[വിന്ധ്യ പർ‌വതനിര|വിന്ധ്യ പർ‌വതനിരകൾക്ക്]] വടക്കായും [[ഹിന്ദു കുഷ് പർ‌വതനിര|ഹിന്ദു കുഷ് പർ‌വതനിരകൾക്ക്]] തെക്കായും [[പാകിസ്താൻ|പാകിസ്താനിലെ]] [[മക്രാൻ പർ‌വതനിര|മക്രാൻ പർ‌വനിരകൾക്ക്]] കിഴക്കായും സ്ഥിതി ചെയ്യുന്നു. [[ടിബറ്റ്|ടിബറ്റിലെ]] [[കൈലാസ പര്വതം|കൈലാസ പർ‌വതത്തിന്]] സമീപമുള്ള [[മാനസരോവർ|മാനസരോവർ തടാകത്തിന്റെ]] പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. [[ബിയാസ് നദി]]യുമായി ലയിച്ച ശേഷം [[പാകിസ്താൻ|പാകിസ്താനിലേക്ക്]] ഒഴുകുന്നു. അവിടെ വച്ച് [[സിന്ധു|സിന്ധു നദിയുമായി]] ചേരുകയും [[കറാച്ചി|കറാച്ചിക്കടുത്തുവച്ച്]] സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
 
"https://ml.wikipedia.org/wiki/സത്‌ലുജ്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്