"ശാസ്ത്രീയ സമീപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Scientific method}}
നിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത പ്രതിഭാസത്തിന്റെ ഉദ്ഭവം ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഡതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ '''ശാസ്ത്രീയ സമീപനമെന്നു''' (scientific method) വിളിക്കുന്നു.
ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ടുപിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. മനുഷ്യപുരോഗതിയുടെ വലിയപങ്കും ഉണ്ടായിരിക്കുന്നത് ശാസ്ത്രീയ സമീപനത്തിന്റെസമീപനമെന്ന രീതി കൈവരിച്ചതു നേട്ടംകൊണ്ടാണ്കൊണ്ടാണു.
 
==പ്രധാന ഘട്ടങ്ങൾ==
"https://ml.wikipedia.org/wiki/ശാസ്ത്രീയ_സമീപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്