"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
 
ഇതിനെല്ലാമുപരി രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി വസ്തുതകളും പ്രതിബന്ധങ്ങൾ തീര്ക്കു ന്നുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് പുരോഗമനാത്മകമായ നടപടികളിലൂടെ വികസനം കൈവരിക്കുന്നതിനുള്ള നയപരിപാടികളിൽ നിന്നുള്ള രാഷ്ട്രീയ വ്യതിചലനം ആണ് ഏറ്റവും വിമര്ശി ക്കപ്പെടുന്നത്. അതിന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിന് ഭരണം കൊടുക്കുന്ന താല്പ്പനര്യവും എതിര്പ്പു കൾ നേരിടുന്നുണ്ട്. വിമാനത്താവളം സാക്ഷാത്കരിക്കുന്നതിന് ഒഴിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ പുനരധിവാസവും വിമാനത്താവളം സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും പദ്ധതിക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും ഒക്കെ ഉത്തരങ്ങൾ തേടുന്ന മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്.
 
=10% സർക്കാർ ഓഹരി വിവാദം=
ആറന്മുള വിമാനത്താവളത്തിന്‌ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. വിമാനത്താവളത്തിൽ സർക്കാരിന്‌ പത്തു ശതമാനം ഓഹരി പങ്കാളിത്തവും ഡയറക്ടർ ബോർഡിൽ സർക്കാർ പ്രതിനിധിയുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.ഈ തീരുമാനം വഞ്ചനാപരം ആണെന്നും, പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു വി. എം . സുധീരൻ ഉൾപടെയുള്ള മുതിർന്നു കൊണ്ഗ്രെസ്സ് നേതാക്കൾ രംഗത്ത് വന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==