"ശാസ്ത്രീയ സമീപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Scientific method}}
നമുക്ക് ഇപ്പോൾനിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത ഒരു പ്രതിഭാസത്തിന്റെ ഉദ്ഭവം, ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഡതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ '''ശാസ്ത്രീയ സമീപനമെന്നു''' (scientific method) വിളിയ്ക്കാംവിളിക്കുന്നു.
ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ട് പിടുത്തങ്ങൾകണ്ടുപിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്.മനുഷ്യപുരോഗതിയുടെ ഇന്ന് കാണുന്ന പുരോഗതി നേടാൻ മനുഷ്യനെവലിയപങ്കും പ്രാപ്തനാക്കിയത്ഉണ്ടായിരിക്കുന്നത് ശാസ്ത്രീയ സമീപനംസമീപനത്തിന്റെ തന്നെയാണ്നേട്ടംകൊണ്ടാണ്.
 
ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ട് പിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന പുരോഗതി നേടാൻ മനുഷ്യനെ പ്രാപ്തനാക്കിയത് ശാസ്ത്രീയ സമീപനം തന്നെയാണ്.
 
==പ്രധാന ഘട്ടങ്ങൾ==
"https://ml.wikipedia.org/wiki/ശാസ്ത്രീയ_സമീപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്