"ഷെഹ്‌നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിദഗ്ദ്ധ?
വരി 12:
* [[Sopila]]
* [[Zurna]] }}
വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''ഷെഹ്‌നായ്'''. ഇതുപയോഗിക്കുന്നത് വാദനത്തിലേർപ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വ്വാസമുള്ളതുവിശ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വിവാഹം തുടങ്ങിയ മംഗളവേളകളിൽ ഇതു വായിക്കാറുണ്ട്.
 
കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതൽ 9 വരെ തുളകളും ഇതിൽ ഉണ്ടായിരിക്കും.
 
== പ്രശസ്തർ ==
[[ഇന്ത്യ|ഇന്ത്യയിൽ]] ഉസ്താദ് [[ബിസ്മില്ലാ ഖാൻ]] ഒരു പ്രശസ്തനായ ഷെഹ്‌നായ് വിദഗ്ദനാണ്വിദഗ്ദ്ധനാണ്.
 
{{Musical-instrument-stub|Shehnai}}
"https://ml.wikipedia.org/wiki/ഷെഹ്‌നായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്