"ഫെബ്രുവരി 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[197]] -&ndash; [[ലഗ്ദനം യുദ്ധം]] - [[റോമാ സാമ്രാജ്യം|റോമൻ ചക്രവർത്തി]] [[സെപ്റ്റിമിയസ് സെവറസ്]] എതിരാളിയായ [[ക്ലോഡിയസ് അൽബിനസ്|ക്ലോഡിയസ് അൽബിനസിനെ]] തോല്പ്പിച്ച് കൊലപ്പെടുത്തി സാമ്രാജ്യത്തിന്റെ മേൽ പൂർണ്ണാധികാരം ഉറപ്പിച്ചു.
* [[1500]] -&ndash; [[ഹെമ്മിങ്സ്റ്റെഡ് യുദ്ധം]].
* [[1600]] -&ndash; തത്ത്വചിന്തകൻ [[ജിയോർദാനോ ബ്രൂണോ|ജിയോർദാനോ ബ്രൂണോയെ]] മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് [[റോം|റോമിൽ]] വച്ച് ജീവനോടെ ചുട്ടു കൊന്നു.
* [[1753]] -&ndash; [[സ്വീഡൻ]] ജൂലിയൻ കലണ്ടറിൽ നിന്ന് ജോർജിയൽ കലണ്ടറിലേക്ക് പരിവർത്തനം നടത്തി. മാർച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
* [[1814]] -&ndash; [[മോർമാൻസ് യുദ്ധം]].
* [[1867]] -&ndash; [[സൂയസ് കനാൽ|സൂയസ് കനാലിലൂടെ]] ആദ്യ [[കപ്പൽ]] സഞ്ചരിച്ചു.
* [[1871]] -&ndash; [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം]] വിജയിച്ച് [[പ്രഷ്യ|പ്രഷ്യൻ സേന]] [[പാരീസ്|പാരീസിലൂടെ]] പരേഡ് നടത്തി.
* [[1936]] -&ndash; [[ഫാന്റം]] ചിത്രകഥകൾ പുറത്തിറങ്ങി.
* [[1947]] -&ndash; [[വോയ്സ് ഓഫ് അമേരിക്ക]], [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചു.
* [[1959]] -&ndash; മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ [[കൃത്രിമോപഗ്രഹം|കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ]] [[വാൻ‌ഗ്വാർഡ്-2]] വിക്ഷേപണം നടത്തി.
* [[1962]] -&ndash; [[പശ്ചിമജർമ്മനി|പശ്ചിമജർമ്മനിയിലെ]] [[ഹാംബർഗ്|ഹാംബർഗിലുണ്ടായ]] ഒരു കൊടുങ്കാറ്റിൽ മുന്നൂറിലധികം പേർ മരിച്ചു.
* [[1979]] -&ndash; [[ചൈന-വിയറ്റ്നാം യുദ്ധം]] ആരംഭിച്ചു.
* [[1995]] -&ndash; [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ഇടപെടലിലൂടെ നടപ്പാക്കിയ ഒരു വെടിനിർത്തലിലൂടെ [[പെറു|പെറുവും]] [[ഇക്വഡോർ|ഇക്വഡോറും]] തമ്മിൽ നടന്ന സെനെപ യുദ്ധത്തിന്‌ അറുതിയായി.
* [[1996]] -&ndash; [[ഫിലാഡെൽഫിയ|ഫിലാഡെൽഫിയയിൽ]] വച്ച് ലോകചാമ്പ്യൻ [[ഗാരി കാസ്പറോവ്]], [[ഡീപ് ബ്ലൂ]] [[സൂപ്പർ കമ്പ്യൂട്ടർ|സൂപ്പർ കമ്പ്യൂട്ടറിനെ]] ഒരു [[ചെസ്]] മൽസരത്തിൽ പരാജയപ്പെടുത്തി.
* [[2000]] -&ndash; [[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] [[വിൻഡോസ് 2000]] പുറത്തിറങ്ങി.
</onlyinclude>
 
== ജന്മദിനങ്ങൾ ==
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_17" എന്ന താളിൽനിന്ന് ശേഖരിച്ചത്