മാർപ്പാപ്പ
വരി 593:
==മാർപ്പാപ്പ==
[http://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA&curid=28881&diff=1647497&oldid=1647431&rcid=1506833 ഈ മാറ്റം] ഒന്നു നോക്കുമല്ലോ? മറുപടി ഇവിടെ എഴുതിയാലും മതി. ഞാൻ താങ്കളുടെ സംവാദതാൾ നോക്കിക്കോളാം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 17:05, 11 ഫെബ്രുവരി 2013 (UTC)
 
മുക്കുവന്റെ മോതിരത്തെക്കുറിച്ച് (Ring of the Fisherman - Annulus Piscatoris) ലേഖനത്തിൽ പറയാം. പക്ഷേ അതണിയുന്നതു കൊണ്ടാണ് മാർപ്പാപ്പ "വലിയ മുക്കുവൻ" ആകുന്നത് എന്നു പറഞ്ഞാൽ ശരിയാവില്ല. യേശുവിന്റെ ശിഷ്യസംഘത്തിലെ Core group മുക്കുവന്മാരായിരുന്നെന്നും അവരിൽ പ്രധാനിയായ പത്രോസിന്റെ പൈതൃകം പേറുന്നവനാണു മാർപ്പാപ്പ എന്നും ഉള്ള പാരമ്പര്യവുമായി വേണം ആ പേരിനെ ബന്ധിപ്പിക്കാൻ. അങ്ങനെ വലിയ മുക്കുവനായ മാർപ്പാപ്പ അണിയുന്നതിനാൽ അദ്ദേഹത്തിന്റെ മോതിരം മുക്കുവന്റെ മോതിരമായി.[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 22:38, 11 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Georgekutty" എന്ന താളിൽനിന്ന് ശേഖരിച്ചത്