"ശാസ്ത്രീയ സമീപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
നമുക്ക് ഇപ്പോൾ വിശദീകരിയ്ക്കാൻ ആവാത്ത ഒരു പ്രതിഭാസത്തിന്റെ ഉദ്ഭവം, ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഡതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ വേണമെങ്കിൽ '''ശാസ്ത്രീയ സമീപനമെന്നു''' (scientific method) വിളിയ്ക്കാം.
 
ശാസ്ത്രീയ സമീപനം മുഘേന അനവധി പ്രപഞ്ച പ്രതിഭാസങ്ങളെപ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ട് പിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന പുരോഗതി നേടാൻ മനുഷനെമനുഷ്യനെ പ്രാപ്തനാക്കിയത് ശാസ്തീയ സമീപനം തന്നെയാണു.
 
==പ്രധാന ഘട്ടങ്ങൾ==
ശാസ്ത്രീയ സമീപനം മുഘേന അനവധി പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ട് പിടുത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന പുരോഗതി നേടാൻ മനുഷനെ പ്രാപ്തനാക്കിയത് ശാസ്തീയ സമീപനം തന്നെയാണു.
 
'''പ്രധാന ഘട്ടങ്ങൾ'''<ref>http://teacher.nsrl.rochester.edu/phy_labs/appendixe/appendixe.html</ref>
 
#പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തിനെ വളരെ വിശദമായി നിരീക്ഷിക്കുക. (observe)
#നിരീക്ഷണത്തിൽ നിന്നും ഒരു പരികൽപ്പന വികസിപ്പിച്ചെടുക്കുക. (develop a hypothesis)
Line 12 ⟶ 10:
#വിശകലനവും, നിരീക്ഷണവും കൂടുതൽ തുടരുകയും, പരികൽപ്പന ഒരു നിയമമായി വികസിപ്പിയ്ക്കുകയും ചെയ്യുക (validate)
 
'''==ശാസ്ത്രീയ സമീപനത്തിൽ അവശ്യം വേണ്ട പ്രധാന ഗുണങ്ങൾ'''==
* പരീക്ഷണഫലങ്ങൾ പുനസൃഷ്ടിയ്ക്കപ്പെടാനാവണം. ([[reproducible]])
* വികസിപ്പിച്ചെടുക്കുന്ന പരികൽപ്പന തെറ്റിക്കപ്പെടാവുന്നതാവണംതെറ്റെന്ന് തെളിയിക്കപ്പെടാവുന്നതാവണം ([[falsifiable]])
 
'''==അവലംബം'''==
'''ശാസ്ത്രീയ സമീപനത്തിൽ അവശ്യം വേണ്ട പ്രധാന ഗുണങ്ങൾ'''
*പരീക്ഷണഫലങ്ങൾ പുനസൃഷ്ടിയ്ക്കപ്പെടാനാവണം.([[reproducible]])
*വികസിപ്പിച്ചെടുക്കുന്ന പരികൽപ്പന തെറ്റിക്കപ്പെടാവുന്നതാവണം ([[falsifiable]])
 
'''അവലംബം'''
 
<references/>
"https://ml.wikipedia.org/wiki/ശാസ്ത്രീയ_സമീപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്