"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
 
1933-ൽ [[Adolf Hitler|അഡോൾഫ് ഹിറ്റ്ലർ]] അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ [[Prussian Academy of Sciences|ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ]] പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം [[Citizenship in the United States|അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം]] 1940-ൽ സ്വീകരിച്ചു.<ref name="misc">{{cite web |url=http://www.einstein-website.de/z_information/variousthings.html |title=Various things about Albert Einstein |last=Hans-Josef |first=Küpper |year=2000 |publisher=einstein-website.de |accessdate=18 July 2009}}</ref> രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് [[Franklin D. Roosevelt|ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ]] ജർമനി ആണവാ‌യുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് [[Manhattan Project|മാൻഹാട്ടൻ പ്രോജക്റ്റിന്]] വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും [[nuclear fission|ആണവവിഭജനം]] ആയുധനിർമാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു. പിന്നീട് [[Bertrand Russell|ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്]], ഐൻസ്റ്റീൻ [[Russell–Einstein Manifesto|റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ]] തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖ‌യാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ [[Institute for Advanced Study|ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി]] എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
 
[[List of scientific publications by Albert Einstein|300-ലധികം ശാസ്ത്രപ്രബന്ധങ്ങളും]] 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. <ref name=Nobel/><ref name="Paul Arthur Schilpp, editor 1951 730–746">{{Citation |author=Paul Arthur Schilpp, editor |year=1951 |title=Albert Einstein: Philosopher-Scientist, Volume II |publisher=Harper and Brothers Publishers (Harper Torchbook edition) |location=New York |pages=730–746}}His non-scientific works include: ''About Zionism: Speeches and Lectures by Professor Albert Einstein'' (1930), "Why War?" (1933, co-authored by [[Sigmund Freud]]), ''The World As I See It'' (1934), ''Out of My Later Years'' (1950), and a book on science for the general reader, ''[[The Evolution of Physics]]'' (1938, co-authored by [[Leopold Infeld]]).</ref> ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന് [[genius|അതിബുദ്ധിമാൻ]] എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.<ref>[http://wordnetweb.princeton.edu/perl/webwn?s=Einstein WordNet for Einstein].</ref>
 
=== ബാല്യം ===
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്